Sun, Jul 5, 2026
34.3 C
Dubai

മലപ്പുറത്ത് ലഹരിവേട്ട; രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി

മലപ്പുറം: ജില്ലയിൽ രണ്ട് ഇടങ്ങളിലായി വൻ ലഹരി വേട്ട. വേങ്ങര, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിച്ചുവരുന്ന എംഡിഎംഎയുമായി മൂന്നുപേർ വേങ്ങര പൊലീസിന്റെ പിടിയിലായി....

‘ജലമാണ് ജീവൻ’; എസ്‌വൈഎസ്‌ ജില്ലാ ജലസംരക്ഷണ ക്യാംപയിൻ ഇന്നാരംഭിക്കും

മലപ്പുറം: 'ജലമാണ് ജീവന്‍' എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി മാര്‍ച്ച് 21 മുതൽ മെയ് 31 വരെ ജലസംരക്ഷണ ക്യാംപയിൻ സംഘടിപ്പിക്കുന്നു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം 'ഒറോടം തോട്' ശുചീകരണത്തോടെ ക്യാംപയിനിന്റെ മലപ്പുറം...

സൗഹാർദ്ദത്തിനായി ജനമുന്നേറ്റം സാധ്യമാക്കും; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പതിറ്റാണ്ടുകളായി ജില്ലയിൽ നില നിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ഫാസിസ്‌റ്റ് ശക്‌തികളുടെ ഗൂഢശ്രമങ്ങളെ ചെറുത്തു തോൽപിക്കാൻ ജനകിയ മുന്നേറ്റം സാധ്യമാക്കും എന്ന ആഹ്വാനത്തോടെ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കൗൺസിലിന് സമാപനം. എംഎൻ...

ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് പൂർണം; മുദര്‍രിസ് അവാർഡ് അബ്‌ദുറഹ്‌മാൻ ഫൈസിക്ക്

മലപ്പുറം: 2009ൽ മരണപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌മരണാർഥം എല്ലാ വർഷവും നടത്തിവരുന്ന ഉറൂസ് മുബാറക് ഭക്‌തിസാന്ദ്രമായി അവസാനിച്ചു. പ്രമുഖ പണ്ഡിതരും പ്രവർത്തകരും വിശ്വാസികളും പങ്കെടുത്ത 12ആമത് ഉറൂസ് മുബാറക്...

ക്യാപ്‌സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണമിശ്രിതം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന 648.5 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം...

തലശ്ശേരിയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണ; എംവി ജയരാജൻ

കണ്ണൂര്‍: തലശ്ശേരിയിലെ ബിജെപി സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളിയ സംഭവം അശ്രദ്ധയല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കോണ്‍ഗ്രസിന് വോട്ട് മറിച്ചു കൊടുക്കാനാണ് ബിജെപി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക്...

കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്‌ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്‌ഥാനാര്‍ഥി കെടി സുലൈമാന്‍ ഹാജിയുടെ പത്രിക സൂക്ഷ്‌മ പരിശോധനക്കിടെ മാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് നല്‍കിയിരിക്കുന്നത്. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍...

കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു; എൽഡിഎഫിന്റെ എതിർപ്പുകൾ പരിഗണിച്ചില്ല

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്റെ നിർദേശം പരിഗണിച്ചില്ല. എൽഡിഎഫിന്റെ എതിർപ്പുകൾ അവഗണിച്ചാണ് പത്രിക സ്വീകരിച്ചത്. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ...
- Advertisement -