Sun, Jul 5, 2026
34.3 C
Dubai

വേനലിൽ ഉണങ്ങി വരണ്ട് വനാതിർത്തികൾ; കാട്ടുതീ തടയാൻ നീക്കവുമായി വനംവകുപ്പ്

വയനാട് : വേനൽ കടുത്തതോടെ കാട്ടുതീ പടരാതിരിക്കാൻ വനപാലകരുടെ നേതൃത്വത്തിൽ കർശന ജാഗ്രത. കരിഞ്ഞുണങ്ങിയ കർണാടക വനത്തിൽ നിന്നു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വന്യജീവി സങ്കേതം അതിർത്തിയിൽ കർശന ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബന്ദിപ്പൂർ,...

കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

മലപ്പുറം: കുറവൻ പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. എടവണ്ണ റെയ്ഞ്ച് പരിധിയിൽ കുറവൻ പുഴയുടെ കൊമ്പൻ കൽകടവിൽ അമ്പലത്തിന് സമീപമാണ് മോഴയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 10 വയസ് പ്രായം തോന്നിക്കുന്ന...

പീഡന കേസ്; അറസ്‌റ്റിലായ സ്‌പോക്കൺ ഇംഗ്ളീഷ് പഠന കേന്ദ്രം ഉടമ റിമാൻഡിൽ

കാസർഗോഡ്: ദളിത് യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ പ്രതി റിമാൻഡിൽ. സ്‌പോക്കൺ ഇംഗ്ളീഷ് പഠന കേന്ദ്രം ഉടമയായ ജോർജ് ജോസഫിനെ (52) ആണ് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി...

കോവിഡ് കാലത്ത് പഠനത്തിനൊപ്പം കല്ലുമ്മക്കായ കൃഷി; വിളവെടുപ്പ് നടത്തി വിദ്യാർഥികൾ

കാസർഗോഡ് : കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനൊപ്പം വിദ്യാർഥികൾ നടത്തിയ കല്ലുമ്മക്കായ കൃഷിയിൽ വൻ വിജയം. കോവിഡും ലോക്ക്ഡൗണും മൂലം പഠനം ഓൺലൈനാക്കിയതോടെ ബാക്കി വരുന്ന സമയത്താണ് വിദ്യാർഥികൾ കൃഷി ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത്....

സിഗരറ്റ് പാക്കറ്റിൽ കമ്പനിയുടെ പേരും മേൽവിലാസവും ഇല്ല; രാജ്യാന്തര ബ്രാൻഡ് എന്ന വ്യാജേന വിൽപന

മലപ്പുറം: രാജ്യാന്തര ബ്രാൻഡ് എന്ന വ്യാജേന വിൽപന നടത്തിയ നൂറോളം പാക്കറ്റ് സിഗരറ്റ് മഞ്ചേരിയിൽ പിടികൂടി. പഴയ ബസ് സ്‌റ്റാൻഡിനു സമീപത്തെ കടയിൽ നിന്നാണ് പോലീസ് ഇവ പിടികൂടിയത്. വിദേശ രാജ്യങ്ങളിലെ വില...

ഒറ്റയാൻ കൃഷി നശിപ്പിച്ചു; ദ്രുതകർമ സേനയിറങ്ങി

കാനത്തൂർ: കൂട്ടംതെറ്റിയ കൊമ്പനാന മുളിയാർ വനത്തിനടുത്തുള്ള പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. പയം, ചമ്പിലാംകൈ, കൂടാല എന്നിവിടങ്ങളിൽ ഇറങ്ങിയ ഒറ്റയാൻ കവുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്. പകൽസമയം മുളിയാർ വനത്തിൽ തങ്ങിയ ആന...

ലഹരി മരുന്നുമായി ബൈക്കിൽ കടന്നു കളയാൻ ശ്രമം; പ്രതികൾ പിടിയിൽ

പാലക്കാട് : ജില്ലയിൽ ദേശീയപാതക്ക് സമീപം എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ 8 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ചാവക്കാട്, പുന്നയൂർ സ്വദേശികളായ മുഹമ്മദ് അനസ്...

ഇരിക്കൂർ; ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയുടെ തീരുമാനം ഇന്ന് അറിയാം

കണ്ണൂർ: ഇരിക്കൂറിലെ സ്‌ഥാനാർഥിയെ ചൊല്ലി കണ്ണൂർ കോൺഗ്രസിനകത്ത് ഉടലെടുത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ ഫലം കാണുമോ എന്ന് ഇന്ന് അറിയാം. ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസിലെ എ ഗ്രൂപ്പ് പ്രവർത്തകരെ...
- Advertisement -