സീറ്റ് വിട്ടുകൊടുക്കില്ല; കുറ്റ്യാടിയില്‍ ഇന്നും വൻ പ്രതിഷേധ പ്രകടനം
കോഴിക്കോട്: സ്‌ഥാനാർഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ ഇന്നും സിപിഎം അനുഭാവികളുടെ പ്രതിഷേധ പ്രകടനം. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നൂറുകണക്കിന് പേരാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തുന്നത്.
കുറ്റ്യാടി സീറ്റ് കേരള...
സമസ്‌ത ജില്ലാസമ്മേളനം; പ്രബന്ധ മൽസരത്തിൽ പങ്കെടുക്കാം
മലപ്പുറം: ഡിസംബര്‍ 23, 24, 25 തീയതികളിൽ നടക്കുന്ന സമസ്‌ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന പ്രമേയമായ പൈതൃകമാണ് വിജയം എന്ന വിഷയത്തില്‍ പ്രബന്ധ മൽസരം നടത്തും.
പത്ത് 'എ ഫോര്‍' പേജില്‍...
പുഴയില്‍ ഒളിപ്പിച്ച വാഷും ചാരായവും പിടികൂടി
പാലക്കാട്: മണ്ണാർക്കാട് കക്കുപ്പടി ഊരിനടുത്തുള്ള പുഴയിൽ നിന്നും എക്‌സൈസ് സംഘം വാഷും ചാരായവും പിടികൂടി. ബാരലുകളിലും കുടങ്ങളിലും കന്നാസുകളിലുമായി കുഴിച്ചിട്ട നിലയിലാണ് 418 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും കണ്ടെത്തിയത്.
എക്‌സൈസ് സർക്കിൾ...
കൊപ്പം ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല; യാത്രക്കാർ ദുരിതത്തിൽ
പാലക്കാട്: ഗതാഗതക്കുരുക്ക് ഒഴിയാതെ കൊപ്പം ടൗൺ. റോഡ് നന്നായിട്ടും ഗതാഗതക്കുരുക്കിൽ നിന്ന് യാത്രക്കാർക്ക് മോചനം കിട്ടിയിട്ടില്ല. ടൗണിൽ നിന്ന് കിലോമീറ്ററോളം നീളുന്ന വാഹനങ്ങളുടെ നിര ഇവിടുത്തെ സ്‌ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്. നൂറുകണക്കിന് യാത്രക്കാരാണ്...
ജില്ലയിലെ എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനുകൾ നാളെ തുടങ്ങും
കാസർഗോഡ്: ജില്ലയിൽ എൽഡിഎഫ് അസംബ്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ 11ന് ആരംഭിക്കും. കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ 11ന് പകൽ മൂന്നിന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടക്കും. 12ന് പകൽ...
കൂത്തുപറമ്പില്‍ കത്തിയ കാറിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: കൂത്തുപറമ്പ് വലിയവെളിച്ചത്ത് കത്തിയ കാറിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാലൂര്‍ മള്ളന്നൂര്‍ സുഷമാലയത്തില്‍ സുധീഷിന്റെ(37) മൃതദേഹമാണ് കണ്ടെത്തിയത്. ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ 6.45 ഓടെയാണ് പ്രദേശവാസികള്‍ കാറും...
വടകരയിൽ നാല് പേർക്ക് ഡെങ്കിപ്പനി; ജാഗ്രതയിൽ ആരോഗ്യ വിഭാഗം
കോഴിക്കോട്: വടകര നഗരസഭ എടോടി വാർഡിൽ 4 പേർക്ക് ഡെങ്കിപ്പനി. തൈവളപ്പിൽ ക്ഷേത്രത്തിന് സമീപത്തെ മൂന്നു വീടുകളിലെ സ്‌ത്രീകൾക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഒരു വീട്ടിലെ അമ്മക്കും മകൾക്കും മറ്റ് രണ്ട് വീടുകളിലെ ഒരോ...
‘പൊന്നാനി മതനിരപേക്ഷത കാത്തുസൂക്ഷിച്ച മണ്ണ്’; പ്രതികരണവുമായി ടിഎം സിദ്ദീഖ്
പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയം പ്രതിഷേധങ്ങൾക്ക് വഴിമരുന്നിട്ട പൊന്നാനി നിയോജക മണ്ഡലത്തിലെ സ്‌ഥാനാർഥി പി നന്ദകുമാറിനെ പിന്തുണച്ച് ടിഎം സിദ്ദീഖ് രംഗത്ത്. നേരത്തെ നന്ദകുമാറിനെ മാറ്റി സിദ്ദീഖിനെ സ്‌ഥാനാർഥിയായി നിർത്തണം എന്ന...








































