Tue, Jul 7, 2026
31.5 C
Dubai

മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടികൂടി

കണ്ണൂർ: മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടിച്ചെടുത്തു. 18 കിലോ സ്വർണമാണ് പൂഴിത്തല ചെക്ക്പോസ്‌റ്റിൽ വെച്ചുനടന്ന പരിശോധനയിൽ പിടികൂടിയത്. തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ആയിരുന്നു പരിശോധന. മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്....

തിരഞ്ഞെടുപ്പ്; കരിക്കോട്ടക്കരിയിൽ കേന്ദ്രസേനയെത്തി

ഇരിട്ടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനിൽ കേന്ദ്രസേനയെ അനുവദിച്ചു. മേഖലയിൽ മാവോയിസ്‌റ്റ്‌ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ബിഎസ്എഫിന്റെ 60 അംഗങ്ങൾ ഉൾപ്പെടുന്ന രണ്ട് പ്ളെറ്റൂൺ കേന്ദ്രസേനയെയാണ് അനുവദിച്ചത്. കരിക്കോട്ടക്കരി, അങ്ങാടിക്കടവ്,...

വയനാട് വനത്തിൽ കാട്ടുതീ; 150 ഏക്കർ അടിക്കാട് കത്തിനശിച്ചു

വയനാട്: ജില്ലയിലെ വനത്തിൽ കാട്ടുതീ. ചെതലയം റേഞ്ചിലെ ചീയമ്പം തേക്ക് തോട്ടത്തിൽ അഞ്ചിടങ്ങളിലാണ് തീ പടർന്നത്. ആനപ്പന്തി, ദൈവപ്പുരക്കുന്ന്, അമ്പതേക്കർകുന്ന്, എകെ കോളനി പരിസരം, കടുവക്കൂട് സ്‌ഥാപിച്ച സ്‌ഥലം എന്നിവിടങ്ങളിലാണ് തീപടർന്നത്. ഇതേത്തുടർന്ന്...

നിയമസഭാ തിരഞ്ഞെടുപ്പ്; പരാതികൾ അറിയിക്കാൻ സി വിജിൽ ആപ്പ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പെരുമാറ്റചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമീഷന്റെ സി വിജിൽ മൊബൈൽ ആപ്പ് വഴി നേരിട്ട് പരാതിപ്പെടാം. മാതൃകാ പെരുമാറ്റചട്ട ലംഘനം, തിരഞ്ഞെടുപ്പ് ചിലവ് പരിധി...

ജലജീവൻ പദ്ധതി; വടകരയിൽ പുതുതായി 44,000 കുടിവെള്ള കണക്ഷനുകൾ

വടകര: കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിപ്രകാരം വടകര ഡിവിഷന് കീഴിൽ പുതുതായി നൽകുക 44,000 കുടിവെള്ള കണക്‌ഷനുകൾ. നിലവിൽ ഡിവിഷനിൽ ആകെയുള്ള കുടിവെള്ള കണക്‌ഷനെക്കാളും കൂടുതലാണിത്. ഇതിൽ ആറായിരം കണക്‌ഷൻ നൽകാനുള്ള...

വെള്ളട്ടിമട്ടം ഗ്രാമത്തിൽ കരിമ്പുലിയുടെ സാന്നിധ്യം; ജാഗ്രതാ നിർദേശം

പാലക്കാട്: കുനൂർ വെള്ളട്ടിമട്ടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കരിമ്പുലിയുടെ സാന്നിധ്യം. ഇവിടുത്തെ വളർത്തുനായകൾ, ആടുകൾ എന്നിവയെ കാണാതെയാകുന്നത് പതിവായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ കരിമ്പുലി വന്ന് വളർത്തുപട്ടിയെ പിടിച്ചു...

അന്നഹ്ദ എക്‌സലൻസ് അവാർഡ്; ഡോ. ഹസൻ ശാഫിയും ഡോ. മുഹമ്മദലി വാഫിയും അർഹരായി

മലപ്പുറം: അറബിഭാഷാ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികൾക്ക് നൽകുന്ന 'അന്നഹ്ദ' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ ഈജിപ്ഷ്യൻ എഴുത്തുകാരനും ഖൈറോ അറബിഭാഷാ അക്കാദമി മേധാവിയുമായ ഡോ. ഹസൻ ശാഫിക്കാണ് 'അന്നഹ്ദ' രാജ്യാന്തര...

നൻമയുടെ പക്ഷം ഉയർത്തിപിടിക്കാൻ പ്രവർത്തകർ നിതാന്ത ജാഗ്രത പുലർത്തണം

കരുളായി: ആത്‌മാർഥമായ പ്രവർത്തനവും കൃത്യമായ ആസൂത്രണത്തോടെയും നൻമയുടെ പക്ഷത്തേക്ക് സമൂഹത്തെ വഴിനടത്താൻ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് അബൂബക്കർ സഅദി. വാരിക്കൽ എസ്‌വൈഎസ്‌ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിപി ഹൗസിൽ ചേർന്ന പാഠശാലയിൽ വിഷയമവതരിപ്പിച്ച്...
- Advertisement -