സെക്യൂരിറ്റി ജോലിക്ക് ശേഷം കവർച്ച; ജില്ലയിൽ ഒരാൾ പിടിയിൽ
പാലക്കാട് : ജില്ലയിലെ മണിയേരിയിൽ ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. കഞ്ചിക്കോട് ചുള്ളിമട പടിഞ്ഞാറേക്കാട് പഴനിസ്വാമി(64) ആണ് അറസ്‌റ്റിലായത്. ഇയാൾ കഞ്ചിക്കോട് വ്യവസായ...
കുരങ്ങ് ശല്യം രൂക്ഷം; വർഷന്തോറും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം
ഭീമനടി : കാസർഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുരങ്ങ് ശല്യം രൂക്ഷമായി തുടരുന്നു. ഇതുമൂലം കർഷകർക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. പ്രധാനമായും നാളികേരം, വാഴ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന കർഷകർക്കാണ് കുരങ്ങ്...
‘ഫാസിസ്‌റ്റ് ഭരണത്തിന് തുല്യം’; സർക്കാരിനെതിരെ ആഞ്ഞടിച്ച് വാളയാര്‍ സമരവേദിയില്‍ വൈദികര്‍
പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹത്തിന് പിന്തുണയുമായി എറണാകുളം- അങ്കമാലി അതിരൂപതയില്‍ നിന്നുള്ള വൈദികരും. വാളയാര്‍ കേസിനു പിന്നില്‍ ഏതോ ഉന്നതന്‍ ഒളിച്ചിരിപ്പുണ്ട്. അതാരാണെന്ന് അറിയില്ല, ഫാ. ജോയ്‌സ്...
ആദിവാസി സാക്ഷരത പരീക്ഷ; അട്ടപ്പാടിയിൽ 2,297 പേർ പരീക്ഷ എഴുതി
പാലക്കാട് : സാക്ഷരത മിഷന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നടത്തിയ സമ്പൂർണ ആദിവാസി സാക്ഷരത പദ്ധതിയിൽ പരീക്ഷ പൂർത്തിയായി. പരീക്ഷയിൽ 171 ഊരുകളിൽ നിന്നുള്ള 2,297 പേരാണ് പങ്കെടുത്തത്. ഇവരിൽ പുതൂർ പഞ്ചായത്തിലെ 47...
ജലാശയത്തിൽ വിഗ്രഹങ്ങൾ ഉണ്ടെന്ന് രഹസ്യ വിവരം; 7 എണ്ണം കണ്ടെടുത്തു
പാലക്കാട്: ജലാശയത്തിൽ വിഗ്രഹങ്ങൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ തിരച്ചിലിൽ പേരൂർ പെരിയകുളത്തിൽ നിന്ന് ഏഴു വിഗ്രഹങ്ങൾ കണ്ടെടുത്തു. ആറ് വെങ്കല വിഗ്രഹങ്ങളും കല്ലിൽ കൊത്തിയെടുത്ത ഒരു വിഗ്രഹവുമാണ് കണ്ടെടുത്തത്.
വിഷ്‌ണു ദുർഗ,...
മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്‌റ്റിൽ
മലപ്പുറം: കൽപ്പകഞ്ചേരിയിൽ പതിനാലുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു. പോക്‌സോ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റിലായി. കേസില്‍ ഏഴ് പ്രതികളുണ്ടെന്നാണ് വിവരം.
സമൂഹ മാദ്ധ്യമം വഴിയാണ് മുഖ്യ പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇയാൾ കുട്ടിയെ...
വിഷം കലർന്ന ഐസ്‌ക്രീം കഴിച്ച സംഭവം; 19കാരിയും മരിച്ചു
കാസർഗോഡ്: അബദ്ധത്തിൽ വിഷം കലർന്ന ഐസ്‌ക്രീം കഴിച്ച 19കാരിയും മരണത്തിന് കീഴടങ്ങി. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വസന്തൻ-സാജിത ദമ്പതികളുടെ മകൾ ദൃശ്യ (19) ആണ് ഇന്നലെ രാത്രി മരിച്ചത്. വിഷം കലർന്ന...
നാദാപുരത്ത് പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ മകനും മരിച്ചു
പാറക്കടവ്: ചെക്യാട് കായലോട്ട് താഴെ തീപൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ മകനും മരിച്ചു. 17 വയസുകാരൻ സ്‌റ്റാലിഷ് ആണ് ഇന്ന് മരിച്ചത്. സ്‌റ്റാലിഷിന്റെ അച്ഛൻ കായലോട്ട് താഴെ റേഷൻ കടക്ക് സമീപം കീറിയപറമ്പത്ത്...








































