യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; അഞ്ചു പേർ അറസ്‌റ്റിൽ
പാലക്കാട്: റബ്ബർത്തോട്ടത്തിലെ ചാലിൽ യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ അഞ്ചു പേർ അറസ്‌റ്റിൽ. പുതുക്കോട് ചെറുകാഞ്ഞിരക്കോട് രതീഷ് (39), കുന്ന് തെരുവ് അബ്‌ദുൾ റഹ്‌മാൻ (19), അപ്പക്കാട്...
സാന്ത്വനസദനം; എന്റെ കൈനീട്ടം പദ്ധതിയിൽ കൈകോര്‍ത്ത് പ്രസ്‌ഥാനിക നേതൃത്വം
മലപ്പുറം: കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ 'എന്റെ കൈനീട്ടം' പരിപാടിക്ക് ആവേശകരമായ തുടക്കം. ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത്...
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അറസ്‌റ്റ് ചെയ്യാൻ കോടതിയുടെ മുൻകൂർ അനുമതി തേടണമെന്നും...
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാക്ക് ചെയ്‌ത് പണം തട്ടി; പ്രതികൾ പിടിയിൽ
മലപ്പുറം: ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഭീം, ആമസോൺ, ഫ്ളി ഫ്ളിപ് കാർട്ട് എന്നിവയുൾപ്പടെയുള്ള ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്‌ത് പണം തട്ടുന്ന സംഘം മഞ്ചേരി പോലീസിന്റെ പിടിയിൽ. 'മിസ്‌റ്റേറിയസ് ഹാക്കേഴ്‌സ്' എന്ന...
മലപ്പുറം ജില്ലയിൽ ഇന്ന് 1023 പേർക്ക് രോഗബാധ; 97.06 ശതമാനവും സമ്പർക്ക രോഗികൾ
മലപ്പുറം: ഇന്ന് സർക്കാർ പുറത്തിറക്കിയ കണക്കനുസരിച്ച് മലപ്പുറം ജില്ലയാണ് 1023 രോഗികളുമായി ഏറ്റവും മുന്നിലുള്ളത്. സംസ്‌ഥാനത്ത് ഇന്ന് രോഗം സ്‌ഥിരീകരിച്ച 3757 പേരിൽ നാലിൽ ഒന്ന് ഭാഗവും മലപ്പുറത്ത് നിന്ന് മാത്രമാണ്. 1023ൽ...
പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
തൃശൂർ: ചീയാരത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. എഞ്ചിനീയറിങ് വിദ്യാർഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസിൽ വടക്കേക്കാട്...
22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മണ്ണുത്തി: 22 കിലോ കഞ്ചാവുമായി രണ്ടുപേരെ ഷാഡോ പൊലീസും മണ്ണുത്തി പൊലീസും ചേർന്ന് പിടികൂടി. ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ടുവന്ന് വിൽപ്പന നടത്തിവന്നിരുന്ന രണ്ട് പേരെയാണ് അധികൃതർ പിടികൂടിയത്.
മാള നെടുംപറമ്പിൽ വീട്ടിൽ...
‘ഓപ്പറേഷൻ അനന്ത’; ജില്ലയിൽ കയ്യേറ്റം ഒഴിപ്പിക്കൽ പുനരാരംഭിച്ചു
പാലക്കാട്: നീണ്ട നാലു വർഷത്തിന് ശേഷം ജില്ലയിൽ 'ഓപ്പറേഷൻ അനന്ത' വീണ്ടും. ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു. ആർഎസ് റോഡ് കവലയിലെ പഴയ ഇരുനില കെട്ടിടമാണ് ഓപ്പറേഷൻ അനന്ത...






































