Fri, Jul 17, 2026
34.7 C
Dubai

പൊന്നാനി കർമ്മ പാലം നിർമ്മാണം ആരംഭിച്ചു

പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ്മ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കിഫ്‌ബി മുഖേന അനുവദിച്ച 38 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. 360 മീറ്റർ...

മൈസൂരു ലോഡ്‌ജിൽ കവർച്ച; മൂന്ന് മലയാളികൾ പിടിയിൽ

വടകര: മൈസൂരുവിലെ ലോഡ്‌ജിൽ തടവിൽ പാർപ്പിച്ച് വടകര സ്വദേശിയുടെ പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. മൈസൂരുവിൽ താമസക്കാരായ പാലക്കാട് സ്വദേശി സമീർ, കണ്ണൂർ സ്വദേശി അഷ്റഫ്, വിരാജ്പേട്ടയിൽ താമസിക്കുന്ന കണ്ണൂർ...

കെഎസ്ആർടിസി; കണ്ണൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

കണ്ണൂര്‍ : ജില്ലയില്‍ കണ്ണൂര്‍-കാസര്‍ഗോഡ് ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും കാസര്‍ഗോട്ടേക്ക് ഒരു ട്രിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍...

കാട്ടാനശല്യം രൂക്ഷം; കയമക്കൊല്ലിയില്‍ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നു

വയനാട് : ജില്ലയിലെ ദേവര്‍ഷോല പഞ്ചായത്തില്‍ കയമക്കൊല്ലിയില്‍ കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുന്നു. കൃഷിസ്‌ഥലങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങി മേയുകയാണ് കഴിഞ്ഞ 3 ദിവസങ്ങളിലായി. ഇതോടെ നിരവധി കര്‍ഷകര്‍ക്കാണ് തങ്ങളുടെ കൃഷി നശിച്ചത്....

കോഴിക്കോട് വിമാനത്താവളം; 17 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും 17 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്റെ കയ്യില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. 332.8 ഗ്രാം വരുന്ന സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു...

സാമൂഹിക അകലമില്ല; തിക്കും തിരക്കുമായി ജില്ലയില്‍ സൂക്ഷ്‌മ പരിശോധന

തൃശൂര്‍ : ജില്ലയില്‍ ഇന്നലെ നടന്ന നാമനിര്‍ദേശ പത്രിക സൂക്ഷ്‌മ പരിശോധനയില്‍ സാമൂഹിക അകലവുമില്ല, കോവിഡ് മാനദണ്ഡങ്ങളുമില്ല. കോവിഡ് വ്യാപനം വന്നതിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെ കളക്റ്ററേറ്റിൽ അനുഭവപ്പെട്ടത്. സൂക്ഷ്‌മ...

തദ്ദേശ തിരഞ്ഞെടുപ്പ്; സിപിഎമ്മിനെതിരെ വയൽക്കിളികൾ; പിന്തുണച്ച് കോൺഗ്രസ്, ബിജെപി

കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപ്പാസ് റോഡ് നിർമിക്കുന്നതിനെതിരെ വൻ പ്രക്ഷോഭം നടത്തിയ വയൽക്കിളികൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ രംഗത്ത്. കോൺഗ്രസും ബിജെപിയും ഇവരെ പിന്തുണക്കുന്നുണ്ട്. സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ...

ബുഖാരി നോളജ് ഫെസ്‌റ്റ്; രാം പുനിയാനി ഉൽഘാടനം നിർവഹിച്ചു

മലപ്പുറം: വിവിധ വൈജ്‌ഞാനിക മേഖലകളെ ഉൾകൊള്ളിച്ച് നടത്തുന്ന അറിവുൽസവത്തിന്റെ രണ്ടാം എഡിഷനായ ബുഖാരി നോളജ് ഫെസ്‌റ്റ് ‌(ബികെഎഫ്) ഓൺലൈനായി രാം പുനിയാനി ഉൽഘാടനം ചെയ്‌തു. ‌"നമ്മുടെ സംസ്‌കൃതി സമ്പന്നവും ചരിത്രപരമായി നിരവധി സവിശേഷതകൾ...
- Advertisement -