Sat, Jul 18, 2026
30.8 C
Dubai

കാസർഗോഡ്- മംഗളൂരു ബസ് സർവീസ് പുനരാരംഭിച്ചു

കാസർഗോഡ്: ഏറെക്കാലമായി നിർത്തിവെച്ചിരുന്ന കാസര്‍കോട്-മംഗളൂരു കെഎസ്ആർടിസി ബസ് സര്‍വീസ് ഇന്ന് പുനരാരംഭിച്ചു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതല്‍ സർവീസ് നിലച്ചിരുന്നു. ജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾ കണക്കിലെടുത്താണ് നടപടി. അത്യാവശ്യ കാര്യങ്ങൾക്ക്...

ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി; പ്രതിയെക്കുറിച്ച് സൂചന, ഉടൻ പിടിയിലാകുമെന്ന് പോലീസ്

കണ്ണൂർ: പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രികനെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചതായി തളിപ്പറമ്പ് പോലീസ്. ഏതുനിമിഷവും പ്രതി പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ആഴ്‌ചകൾക്കിടയിൽ രണ്ടു തവണയാണ്...

മാവോയിസ്‌റ്റ് ബന്ധം സംശയിക്കുന്നയാള്‍ പോലീസ് കസ്‌റ്റഡിയില്‍

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ മാവോയിസ്‌റ്റ് ബന്ധം സംശയിക്കുന്ന ആളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പൂക്കാട് സ്വദേശി പികെ രാജീവനെയാണ് പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. 'പോരാട്ടം' സംഘടനയുടെ പ്രവര്‍ത്തകനാണ് രാജീവന്‍. ഇദ്ദേഹത്തെ പോലീസ്...

ബ്ളാക്ക് സ്‌പോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും; മോട്ടോര്‍വാഹന വകുപ്പ്

കോഴിക്കോട് : ജില്ലയില്‍ അപകട മേഖലകള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അപകടമേഖലകളായി കണക്കാക്കുന്ന ബ്ളാക്ക് സ്‌പോട്ടുകളില്‍ ഈ മാസം കര്‍ശന പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന...

ആലപ്പുഴക്ക് പിന്നാലെ കോഴിക്കോട് എഎം നിലയത്തിനും പൂട്ടിടാനൊരുങ്ങി പ്രസാർ ഭാരതി

കോഴിക്കോട്: എഎം (ആംപ്ളിറ്റ്യൂഡ് മോഡുലേറ്റഡ്) ട്രാൻസ്‌മിഷൻ സംവിധാനത്തിലുള്ള റേഡിയോ സ്‌റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള നീക്കം സജീവമാകുന്നതോടെ ആകാശവാണി കോഴിക്കോടിന്റെ എഎം സ്‌റ്റേഷനും പൂട്ട് വീണേക്കും. എഎം സ്‌റ്റേഷനുകൾ കാലഹരണപ്പെട്ടതാണെന്നും പ്രവർത്തനച്ചെലവ് കൂടുതലാണെന്നുമാണ് പ്രസാർ ഭാരതിയുടെ...

കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരനെതിരെ പരാതി

മൊടക്കല്ലൂർ: കോഴിക്കോട് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. പോലീസ് ഇവരുടെ മൊഴി ഇന്ന്...

മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണം ഗണേഷ് കുമാറിലേക്ക്; സെക്രട്ടറിയെ ചോദ്യം ചെയ്യും

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെയും ബന്ധുവിനെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ബേക്കല്‍ പോലീസ്. കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി കൂടിയായ പ്രദീപ് കോട്ടത്തലയെ പോലീസ് ചോദ്യം...

വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ തിരക്ക്; സുരക്ഷാ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്‌ച

പാലക്കാട് : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ സംസ്‌ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ദിനംപ്രതി നിരവധി ആളുകളാണ് എത്തുന്നുന്നത്. പാലക്കാട് ജില്ലയിലെ കടപ്പാറ ആലിങ്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസം മുതല്‍ നിരവധി ആളുകളാണ്...
- Advertisement -