പുതുമയോടെ മലപ്പുറം ജില്ലാ പഞ്ചായത്ത്; മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്ന സ്‌ഥാനാർഥികളുടെ പട്ടിക മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി പുറത്തു വിട്ടു. മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ആകെയുള്ള...
മഅ്ദിന്‍ പബ്ലിക് സ്‌കൂൾ ചില്‍ഡ്രന്‍സ് ഡേ ആചരിച്ചു
മലപ്പുറം: ശിശു ദിനത്തിന്റെ ഭാഗമായി മഅ്ദിന്‍ പബ്ലിക് സ്‌കൂളിന് കീഴില്‍ ചില്‍ഡ്രന്‍സ് ഡേ ആചരിച്ചു. കോവിഡ് പാശ്‌ചാതലത്തില്‍ വിദ്യാർഥികളുടെ വീടുകളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
അധ്യാപകര്‍ ഓണ്‍ലൈനായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്വിസ് മൽസരം,...
ഇടതുമുന്നണിയില്‍ നിന്ന് അവഗണന; 11 ഇടങ്ങളില്‍ ജെഡിഎസ് സ്‌ഥാനാര്‍ത്ഥികളെ സ്വയം നിശ്‌ചയിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷനിലും ജില്ലാപഞ്ചായത്തിലും സ്വന്തം നിലക്ക് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ജനതാദള്‍ എസ്. ഇടതുമുന്നണിയില്‍ നിന്നും സീറ്റുവിഭജനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നേരിട്ട അവഗണനയെ തുടര്‍ന്നാണ് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം...
അമാൻ ഗോൾഡ് തട്ടിപ്പ് കേസ്; കൂടുതൽ പരാതികൾ; മുഖ്യപ്രതി ഇപ്പോഴും ഒളിവിൽ
കണ്ണൂർ: പയ്യന്നൂർ അമാൻ ഗോൾഡ് തട്ടിപ്പ് കേസിൽ പരാതികൾ പെരുകുന്നു. ഇന്ന് 22 പേർ കൂടി പരാതി നൽകി. ഈ പരാതികളിൽ പോലീസ് വിശദമായ പരിശോധന നടത്തി വരികയാണ്. നേരത്തെ രജിസ്‌റ്റർ ചെയ്‌തതുൾപ്പടെ...
പെരുവള്ളൂര്‍ സ്‌റ്റേഡിയം; ആദ്യഘട്ട നിര്‍മ്മാണം ആരംഭിച്ചു
പെരുവള്ളൂര്‍: പെരുവള്ളൂരില്‍ ആധുനിക സൗകര്യങ്ങളോട് കൂടി സജ്ജമാക്കുന്ന സ്‌റ്റേഡിയത്തിന്റെ പണി ആരംഭിച്ചു. കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമായ പെരുവള്ളൂരില്‍ ഒരു സ്‌റ്റേഡിയമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ മോഹമായിരുന്നു. ഇതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.
സ്‌റ്റേഡിയത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്...
നിക്ഷേപ തട്ടിപ്പ്; അമാൻ ഗോൾഡിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്
കണ്ണൂർ: പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവർത്തിച്ച അമാന്‍ ഗോള്‍ഡിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. വിദേശത്ത് നിന്നുള്ള ഏഴെണ്ണമടക്കം 15 പരാതികളാണ് ഇന്നു മാത്രം ലഭിച്ചത്. ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങി തിരിച്ചു കൊടുത്തില്ലെന്നാണ് പരാതി....
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്; നടപടി പൂർത്തിയാക്കി മാത്രം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
കൊയിലാണ്ടി: നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് സ്‌ഥലം ഏറ്റെടുപ്പ് നടത്താൻ പാടുള്ളുവെന്ന് ഹൈക്കോടതി. സ്‌ഥലം ഏറ്റെടുക്കുമ്പോൾ വീടും, കടകളും, ഭൂമിയും നഷ്‌ടപ്പെടുന്നവർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ...
സംസ്‌ഥാനത്ത് വില്‍പന നിരോധിച്ച ഒന്നരകോടിയുടെ സിഗരറ്റ് കാസര്‍ഗോഡ് പിടികൂടി
കാസര്‍ഗോഡ്: കേരളത്തില്‍ വില്‍പന നിരോധിച്ച ഒന്നരകോടിയോളം രൂപ വിലവരുന്ന സിഗരറ്റ് കാസര്‍ഗോഡ് നിന്ന് പിടികൂടി. നാഷണല്‍ പെര്‍മ്മിറ്റ് ലോറിയില്‍ പാലക്കാട്ടേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്ന 2,88,000 പാക്കറ്റ് സിഗരറ്റാണ് പിടിച്ചെടുത്തത്. വാണിജ്യ നികുതി വിഭാഗത്തിലെ...







































