Sat, Jul 18, 2026
34.1 C
Dubai

കൊലപാതകം നടന്ന് ഒരുവര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം; പ്രതിഷേധവുമായി ആലീസിന്റെ കുടുംബം

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാനാവാതെ പോലീസ്. ഈസ്റ്റ് കോമ്പാറ സ്വദേശി ആലീസിനെയാണ് ഒരുവര്‍ഷം മുന്‍പ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട്...

ബിജെപിയിൽ സ്‌ഥാനാർഥി പട്ടികയെ ചൊല്ലി തർക്കം; മുതിർന്ന നേതാവ് മൽസരത്തിൽ നിന്നു പിൻമാറി

പാലക്കാട്: പാലക്കാട് നഗരസഭയിൽ സ്‌ഥാനാർഥി പട്ടികയെ ചൊല്ലി ബിജെപിയിൽ തർക്കം മുറുകുന്നു. വിജയ സാധ്യതയുള്ള സീറ്റില്‍ നിന്നും മാറ്റിനിര്‍ത്തിയതായി ആരോപിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ് ആര്‍ ബാലസുബ്രഹ്‌മണ്യം മൽസരത്തിൽ നിന്നു...

മൊബൈല്‍ സ്വാബ് യൂണിറ്റുകളെ ഉപയോഗിച്ച് ജില്ലയില്‍ സൗജന്യ കോവിഡ് പരിശോധന

കാസര്‍ഗോഡ്: കാസര്‍കോട്, കാഞ്ഞങ്ങാട് ബസ് സ്‌റ്റാന്റുകളില്‍ മൊബൈല്‍ സ്വാബ് കളക്ഷന്‍ യൂണിറ്റുകളെ ഉപയോഗിച്ച് സൗജന്യ ആന്റിജന്‍ പരിശോധന നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്‌ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. കോവിഡ്...

പോലീസ് കസ്‌റ്റഡിയിൽ എടുത്ത കാറിന്റെ രഹസ്യ അറയിൽ നിന്ന് 15.6 ലക്ഷം രൂപ കണ്ടെടുത്തു

കാസർഗോഡ്: കഴിഞ്ഞ ദിവസം രാത്രി ദേശീയപാത ഞാണങ്കൈ വളവിൽ നിന്ന് ചന്തേര പോലീസ് കസ്‌റ്റഡിയിൽ എടുത്ത കാറിന്റെ രഹസ്യ അറയിൽ നിന്ന് 15,63,500 രൂപ കണ്ടെടുത്തു. ഡ്രൈവറുടെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച അറയിൽ...

‘കോടിയേരി സ്‌ഥാനമൊഴിഞ്ഞത് മറ്റു വഴികൾ ഇല്ലാതായപ്പോൾ’; എൻ വേണു

ഒഞ്ചിയം: മയക്കുമരുന്ന് കേസിൽ മകൻ പിടിയിലായ  സാഹചര്യത്തിൽ മറ്റു വഴികൾ ഇല്ലാതെയാണ് കോടിയേരി രാജി വെക്കേണ്ടി വന്നതെന്ന് ആർഎംപി സംസ്‌ഥാന സെക്രട്ടറി എൻ വേണു. മകൻ മയക്കു മരുന്ന് ബിസിനസിലൂടെ കോടികൾ സമ്പാദിച്ചു, എന്നാൽ...

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ കുരങ്ങൻമാർ ചത്തു വീഴുന്നു

തൃശൂർ: തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലും പരിസരത്തുമായി കുരങ്ങൻമാർ ചത്തു വീഴുന്നു. വെള്ളിയാഴ്‌ച അഞ്ച് കുരങ്ങൻമാരെ ചത്ത നിലയിൽ കണ്ടെത്തി. ചില കുരങ്ങൻമാർ അവശനിലയിൽ ആയതായും നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്‌ഥലത്തെത്തിയ...

മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് ; എംസി കമറുദ്ദീൻ, കെഎം ഷാജി വിഷയം...

മലപ്പുറം: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ ചേരുന്ന യോഗത്തിൽ എംസി കമറുദ്ദീൻ...

മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ഇനിമുതൽ രാത്രിയിലും ഡയാലിസിസ് ചെയ്യാം

പാലക്കാട്: മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ഇനിമുതൽ രാത്രിയിലും ഡയാലിസിസ് സേവനം ഉണ്ടായിരിക്കും. വൃക്കരോഗികൾക്ക് രാത്രിയിലും ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കി കഴിഞ്ഞദിവസം മുതൽ മൂന്നാമത്തെ ഷിഫ്റ്റും‌ ആരംഭിച്ചു. അട്ടപ്പാടി ഉൾപ്പെടെയുള്ള വിസ്‌തൃതമേഖലയായ മണ്ണാർക്കാട് താലൂക്കിലെ ജനങ്ങൾ...
- Advertisement -