Wed, Jul 22, 2026
30.9 C
Dubai

രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം കൊയിലാണ്ടിയിൽ

കൊയിലാണ്ടി: രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയത്തിന്റെ പുതുക്കിയ കെട്ടിടം കൊയിലാണ്ടി നഗരസഭയിലെ അണേലപുഴയുടെ തീരത്ത് നിലവിൽ വന്നു. കെ ദാസൻ എംഎൽഎയാണ് മ്യൂസിയം ഉൽഘാടനം ചെയ്‌തത്‌. നേരത്തെ ഇവിടെ ഉണ്ടായിരുന്ന കെട്ടിടം 2019-20ലെ വാർഷിക...

കോവിഡ് വ്യാപനം; കണ്ണൂരില്‍ സന്ദര്‍ശകര്‍ക്ക് ബീച്ചുകളില്‍ വിലക്ക്

കണ്ണൂര്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത്‌ കണ്ണൂര്‍ ജില്ലയിലെ ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. 15 വരെയാണ് സന്ദര്‍ശകര്‍ക്ക് ബീച്ചുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കളക്‌ടർ ടി വി സുഭാഷ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. യാതൊരു വിധ...

മുന്നോക്ക സംവരണം; എതിര്‍പ്പ് ശക്‌തമാക്കാന്‍ സമസ്‌ത, ജിഫ്രി തങ്ങള്‍ മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: മുന്നോക്ക സംവരണത്തില്‍ സമസ്‌ത എതിര്‍പ്പ് ശക്‌തമാക്കാനൊരുങ്ങുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതില്‍ സമസ്‌തക്ക് എതിര്‍പ്പില്ലെങ്കിലും പിന്നോക്ക സംവരണത്തില്‍ നിന്ന് അപഹരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. തങ്ങളുടെ എതിര്‍പ്പ് അറിയിക്കാന്‍...

സൗരോർജ വേലി ഉപയോഗശൂന്യം; കാട്ടാനഭീതിയിൽ നാട്ടുകാർ

മുള്ളേരിയ: കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാൻ വനാതിർത്തിയിൽ നിർമിച്ച സൗരോർജ വേലി ഉപയോഗശൂന്യം. ദേലംപാടി പഞ്ചായത്തിലെ തലപ്പച്ചേരി മുതൽ കുറ്റിക്കോൽ പഞ്ചായത്തിലെ പാലാർ വരെയുള്ള വേലി ഒരു വർഷത്തിലേറെയായി പൂർണമായി തകർന്ന നിലയിലാണ്....

തേയിലത്തോട്ടം സംരക്ഷിക്കണം; സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്

ഗൂഡല്ലൂർ: സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എം) സമരത്തിനൊരുങ്ങുന്നു. നീലഗിരിയിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കുക, അതിലെ ആറായിരത്തിൽ പരം തൊഴിലാളികളെ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൊഴിലാളികളില്ലെന്ന...

ജില്ലയിലെ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസ് സ്‌റ്റേഷന്‍ ഉല്‍ഘാടനം ചെയ്‌തത്. ഓണ്‍ലൈന്‍ വഴിയാണ് ഉല്‍ഘാടന ചടങ്ങുകള്‍ നടന്നത്. സൈബര്‍ പോലീസ് സ്‌റ്റേഷന്റെ...

തൃശൂര്‍; സംസ്‌ഥാനത്ത് ഇന്നലെ രോഗ മുക്‌തിയില്‍ ഒന്നാമത്, രോഗബാധയില്‍ രണ്ടാമത്

തൃശൂര്‍ : കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണത്തില്‍ ഇന്നലെ സംസ്‌ഥാനത്ത് ഒന്നാം സ്‌ഥാനത്ത് തൃശൂര്‍ ജില്ല. ജില്ലയില്‍ ഇന്നലെ 1,049 ആളുകളാണ് കോവിഡ് മുക്‌തരായത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലയില്‍ ഇത്...

വാഹന പരിശോധന തടസപ്പെടുത്തി; പഞ്ചായത്തംഗമടക്കം 15 പേർക്കെതിരെ കേസ്

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധന തടസപ്പെടുത്തിയതിന് പഞ്ചായത്തംഗമുൾപ്പടെ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് മണ്ണൂർ പഞ്ചായത്തംഗം എ ഹുസൈൻ ഷെഫീക്കിനും കണ്ടാലറിയാവുന്ന 14 പേർക്കെതിരെയുമാണ് ഒറ്റപ്പാലം പോലീസ് ജാമ്യമില്ലാ...
- Advertisement -