Wed, Jul 22, 2026
35.1 C
Dubai

യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ കണ്ടങ്ങല്‍ സ്വദേശി അയ്യപ്പകുന്ന് യൂസഫാണ് (35) മരിച്ചത്. പ്രദേശത്ത് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുപറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളുമായി...

കരിപ്പൂര്‍ വിമാനാപകടം; ഇന്‍ഷുറന്‍സ് തുക 660 കോടി

ഡെല്‍ഹി: കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തില്‍ 660 കോടിയുടെ ക്ളെയിം തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ളെയിം തുകയാണിത്. ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ്...

പുതിയ രൂപത്തില്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ പെരുവണ്ണാമൂഴി; പദ്ധതിക്ക് അംഗീകാരം

പെരുവണ്ണാമൂഴി ഡാം: നീണ്ട കാത്തിരിപ്പിന് ശേഷം പെരുവണ്ണാമൂഴി ഡാമിനോട് ചേര്‍ന്നുള്ള പ്രദേശത്ത് ടൂറിസം വകുപ്പിന്റെ വികസന പദ്ധതികള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന അനുവദിച്ച 3.13 കോടി രൂപയുടെ...

നബിദിനാഘോഷം; സാന്ത്വന സേവന പ്രവർത്തനങ്ങളാൽ ധന്യമാക്കി എസ് വൈ എസ് പ്രവർത്തകർ

കരുളായി: വിവിധ സുന്നി സംഘടനകളുടെയും മസ്‌ജിദുകളുടേയും നേതൃത്വത്തിൽ മീലാദുന്നബി ആഘോഷം നടന്നു. തണൽ വൃക്ഷങ്ങൾ നടൽ, മധുര പലഹാര വിതരണം, പ്രഭാത പ്രകീർത്തനം, മൗലിദ് പാരായണം, ഉൽബോധനം, സമൂഹ പ്രാർഥന, അന്നദാനം എന്നിങ്ങനെ...

ഇന്ന് നബിദിനം; തിരുപ്പിറവിക്ക് സ്വാഗതമോതി മഅ്ദിന്‍ അക്കാദമിയില്‍ മൗലിദ് സമ്മേളനം

മലപ്പുറം: പ്രവാചകര്‍ (സ്വ)യുടെ 1495ആം ജൻമദിനത്തോട് അനുബന്ധിച്ച് മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ റബീഉല്‍ അവ്വല്‍ 12ആം രാവായ ഇന്നലെ മുതല്‍ ഇന്ന് പുലര്‍ച്ചെ വരെ മൗലിദ് സമ്മേളനവും ലൈറ്റ് ഓഫ് മദീനയും സംഘടിപ്പിച്ചു....

പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പോലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണല്‍ വാരല്‍ സംഘങ്ങളെ പിടികൂടാന്‍ വന്ന പോലീസിനെ കണ്ട് പുഴയില്‍ ചാടിയ ബീരാഞ്ചിറ സ്വദേശി അന്‍വറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടായിയില്‍...

നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗുണ്ടാ വിളയാട്ടം; കടയുടമയെ അക്രമിച്ചു

കോഴിക്കോട്: നഗരത്തില്‍  കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടമക്ക് നേരേ ഗുണ്ടാ അക്രമണം. കിഴക്കേ നടക്കാവിലെ ഇവന്‍സ എംപോറിയത്തിന്റെ ഉടമ ഷാഹിദാണ് ഇന്നലെ ഗുണ്ടാ ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം....

സ്വർണ വ്യാപാരിയെ കൊലപ്പെടുത്തി; ഖത്തറിൽ കണ്ണൂർ സ്വദേശികളായ നാല് പേർക്ക് വധശിക്ഷ

ദോഹ: സ്വർണ വ്യാപാരിയായ യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മലയാളികളായ നാല് പേർക്ക് വധശിക്ഷ വിധിച്ച് ഖത്തർ. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശികളായ ഒന്നാം പ്രതി കെ അഷ്‌ഫീർ (30), രണ്ടാം പ്രതി...
- Advertisement -