വാളയാര്‍ മദ്യ ദുരന്തം; അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും
പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ ഉണ്ടായ മദ്യ ദുരന്തത്തില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് മന്ത്രി എ.കെ ബാലന്‍. ഊരില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കോളനികള്‍ മദ്യ വിമുക്‌തമാക്കാന്‍...
സാമ്പത്തിക സംവരണം സര്‍ക്കാര്‍ പിന്‍വലിക്കണം; പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന്; കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മലപ്പുറത്ത്...
ജീവിതത്തിലേക്ക്; കരിപ്പൂർ വിമാനാപകടത്തിലെ അവസാന രോഗിയും ആശുപത്രി വിട്ടു
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടു. അപകടത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ആയിരുന്ന വയനാട് ചീരാൽ സ്വദേശി നൗഫലിനെയാണ് കോഴിക്കോട് ആംസ്‌റ്റർ മിംസ് ഹോസ്‌പിറ്റലിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തത്....
ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു; കൂടുതല്‍ സന്ദര്‍ശകര്‍ എത്തി തുടങ്ങി
വയനാട് : ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ സഞ്ചാരികളുടെ തിരക്ക് ഏറി വരുന്നു. ഇന്നലെ മുതല്‍ വയനാട്ടില്‍ ഡിടിപിസിയുടെ കീഴില്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എല്ലാ കേന്ദ്രങ്ങളിലേക്കും കൂടുതല്‍ ആളുകള്‍...
ആയിരത്തിലേറെ കേസുകള്‍ ഒരാഴ്‌ചക്കിടെ; കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം രൂക്ഷം
മലപ്പുറം : മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോവിഡ് മാനദണ്ഡ ലംഘനത്തിന്റെ പേരില്‍ ഒരാഴ്‌ചക്കിടെ രജിസ്‌റ്റര്‍ ചെയ്‌തത് ആയിരത്തിലേറെ കേസുകള്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന നടപടികള്‍...
കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉല്‍ഘാടനം 27ന്
മാനന്തവാടി: മാനന്തവാടിയില്‍ സ്‌ഥാപിച്ച അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഉല്‍ഘാടനം ഈ മാസം 27ന് നടക്കും. പാര്‍ക്കിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറെന്‍സിങ്ങിലൂടെ നിര്‍വഹിക്കും.
വിവിധ തൊഴില്‍ മേഖലകളിലേക്ക് എത്തിപ്പെടാന്‍ പാകത്തില്‍...
കഞ്ചാവുമായി യുവാവ് അറസ്‌റ്റില്‍
തലശ്ശേരി: 3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ന്യൂ മാഹി പെരിങ്ങാടിയില്‍ സല്‍സബീല്‍ വീട്ടില്‍ യു.കെ. റിഷാബിനെ(26) എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ കൂടെയുണ്ടായിരുന്ന...
പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എ.ഡബ്‌ള്യൂ.എച്ച്.എസ് സ്‌പെഷ്യല്‍ കോളേജില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ 30ഓളം വിദ്യാര്‍ഥികള്‍ ക്വാറന്റൈനിലായി. ഇവരുടെ...








































