Fri, Jul 24, 2026
35.5 C
Dubai

പ്രശസ്‌ത സാഹസിക സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്‌തു കിഴിശ്ശേരി അന്തരിച്ചു

മലപ്പുറം: പ്രശസ്‌ത സാഹസിക സഞ്ചാരിയും എഴുത്തുകാരനും ആയ മൊയ്‌തു കിഴിശ്ശേരി അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഖബറടക്കം ഇന്ന് നടക്കും. കാടും മേടും മരുഭൂമിയും മുറിച്ചു...

കഞ്ചാവ് കേസിലെ പ്രതിയുടെ മരണം; ക്രൂരമർദ്ദനം കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്

തൃശൂർ: കഞ്ചാവ് കേസിൽ പോലീസ് പിടികൂടിയ പ്രതി തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസക്കിടെ മരിച്ച സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തിരുവനന്തപുരം സ്വദേശി ഷമീറാണ് മരിച്ചത്. ക്രൂര മർദ്ദനമാണ് മരണകാരണമെന്നും വാരിയെല്ലുകൾ തകരുകയും...

വൃത്തിയുടെ കാര്യത്തില്‍ കോഴിക്കോടിന് 100ല്‍ 85 മാര്‍ക്ക്

കോഴിക്കോട്: ശുചിത്വ പ്രവര്‍ത്തനങ്ങളിലെ മികവിന് കോഴിക്കോട് കോര്‍പറേഷന് ശുചിത്വ പദവി നല്‍കാന്‍ സര്‍ക്കാര്‍. പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ശുചിത്വ പദവിക്കുള്ള മാനദണ്ഡമായി സര്‍ക്കാര്‍ തയാറാക്കിയ 20 ചോദ്യാവലിയില്‍ നിന്ന്...

സാക്ഷരത തുല്യത പദ്ധതിക്ക് തുടക്കം

കോഴിക്കോട്: കുടുംബശ്രീ വനിതകള്‍ക്ക് വേണ്ടി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യത പദ്ധതിയായ 'സമ'യുടെ ജില്ലാതല ഉല്‍ഘാടനം നിര്‍വഹിച്ചു. സംസ്‌ഥാന സാക്ഷരത മിഷന്‍ ഡയറക്‌ടർ ഡോ. പി.എസ്. ശ്രീകലയാണ് പദ്ധതി ഉല്‍ഘാടനം ചെയ്‌തത്. പൊതുവിദ്യാഭ്യാസ...

വാക്ക് തർക്കം സംഘർഷത്തിലേക്ക്; തിരൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു

മലപ്പുറം: തിരൂർ കൂട്ടായിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. യാസർ അറാഫത്ത് എന്ന ആളാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി വീടിന് മുന്നിൽ മദ്യപിച്ചത്...

പൊന്നാനി സഹകരണബാങ്കിലെ പെൻഷൻ തട്ടിപ്പ്; വിജിലൻസ് അന്വേഷണം നടത്തണം

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭാ പ്രദേശങ്ങളിൽ വിതരണം ചെയ്യേണ്ട ക്ഷേമ പെൻഷനുകളിൽ നടന്ന തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതൃത്വം രംഗത്ത്. സിപിഐഎം നിയന്ത്രണത്തിലുള്ള പൊന്നാനി സർവീസ് സഹകരണ ബാങ്ക് വഴി പാവപ്പെട്ടവർക്ക്...

ജലജീവന്‍ മിഷന്‍ ജില്ലാതല ഉദ്ഘാടനം സ്‌പീക്കർ നിര്‍വഹിച്ചു

മലപ്പുറം: കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സംയുക്‌ത പദ്ധതിയായ ജലജീവന്‍ മിഷന്‍ ജില്ലാതല ഉദ്ഘാടനം സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ വഴിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം സ്‌പീക്കർ നിര്‍വഹിച്ചത്. ജില്ലയിലെ കുടിവെള്ള വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴിയാണ്...

പെൻഷൻതട്ടിപ്പ്; സഹകരണ ബാങ്കിന് മുന്നിൽ കോൺഗ്രസ് റിലേ സമരം ആരംഭിച്ചു

മലപ്പുറം: പൊന്നാനി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്‌ഥർ പെൻഷൻതട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ റിലേ സമരം ആരംഭിച്ചു. പൊന്നാനി നഗരസഭാ ഭരണസമിതിയും, പൊന്നാനി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയും,...
- Advertisement -