കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് ചർച്ചാ സമ്മേളനം നാളെ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നേതൃത്വത്തിൽ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുമായി ബന്ധപ്പെട്ട ചർച്ചാ സമ്മേളനം നാളെ നടക്കും.
എസ് വൈ...
ഖത്തര്‍ കെ.എം.സി.സിയുടെ നേതാവ് പി.എം മൊയ്‌തീൻ മൗലവി അന്തരിച്ചു
കോഴിക്കോട്: ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവ് പി.എം മൊയ്‌തീൻ മൗലവി അന്തരിച്ചു. ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഉപാധ്യക്ഷന്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ഇദ്ദേഹം...
വടകരയില്‍ നിയന്ത്രണം കര്‍ശനമാക്കി; റോഡുകള്‍ അടച്ചു
വടകര: കോവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച വടകര നഗരസഭയില്‍ നിയന്ത്രണം കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വടകരയിലെ കോവിഡ് ബാധ കുത്തനെ ഉയര്‍ന്നിരുന്നു. 112 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. നഗരത്തിലേക്ക്...
സിപിഐ (എം) നേതാവിന്റെ കൊലപാതകം; രാഷ്‌ട്രീയമല്ലാതെ മറ്റ് കാരണങ്ങളില്ലെന്ന് എ.സി മൊയ്‌തീൻ
തൃശൂർ: ചിറ്റിലങ്ങാട് സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിന്റേത് രാഷ്‌ട്രീയക്കൊലയെന്ന് മന്ത്രി എ.സി മൊയ്‌തീൻ. രാഷ്‌ട്രീയമല്ലാതെ മറ്റ് കാരണങ്ങളില്ലെന്ന് സംഭവ സ്‌ഥലം സന്ദർശിച്ച ശേഷം മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ്, ബജ്റംഗദൾ...
ബിജെപി പ്രവർത്തകന് നേരെ കൊലപാതക ശ്രമം
പാലക്കാട്: വടക്കാഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേശിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന രമേശിനെ സംഘമായെത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ...
കോവിഡ് രോഗികൾക്ക് ‘ജാഗ്രതാ ഐഡി’ നിർബന്ധമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ജില്ലയിൽ രോഗികൾക്ക് 'കോവിഡ് ജാഗ്രതാ ഐഡി' നിർബന്ധമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിൽസയും നിരീക്ഷണവും ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഐഡി കാർഡ് നിർബന്ധമാക്കിയത്. കോവിഡ് സ്ഥിരീകരിച്ച എല്ലാ രോഗികളും അതാത് ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരിൽ...
ജില്ലാ വികസന കമ്മീഷണറായി അനുപം മിശ്ര ചുമതലയേറ്റു
കോഴിക്കോട്: പുതിയ ജില്ലാ വികസന കമ്മീഷണറായി അനുപം മിശ്ര ചുമതലയേറ്റു. ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശിയാണ് ഇദ്ദേഹം. 2018-ൽ ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായിരുന്നു. കൊല്ലം, ആലപ്പുഴ സബ് കളക്‌ടർ ആയും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാന...
ആധുനിക സാങ്കേതികവിദ്യ ഇനി മദ്റസകൾക്കും; ആൻഡ്രോയിഡ് ആപ്പുമായി ദാറുൽ ഉലൂം മദ്റസ
മലപ്പുറം: പൂക്കോട്ടൂർ മുതിരിപ്പറമ്പ് ദാറുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസ വിദ്യാർഥികൾക്ക് മതപഠനം എളുപ്പകരമാക്കാൻ ആൻഡ്രോയിഡ് ആപ്ളിക്കേഷൻ ലോഞ്ച് ചെയ്‌തു. മദ്റസ പ്രസ്‌ഥാനങ്ങൾക്ക് മാതൃകയാകുന്ന ഈ ആപ്പ്, കോവിഡ് പ്രതിസന്ധി മൂലം പൂർണ്ണമായും...








































