Sat, Jul 25, 2026
31.2 C
Dubai

കുട്ടികളിലെ കോവിഡ് വ്യാപനം തടയാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം

കോഴിക്കോട്: കുട്ടികളിലെ കോവിഡ് വ്യാപനം തടയാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കളിക്കുന്ന സ്ഥലങ്ങള്‍ മാപ്പ് ചെയ്‌തു പരിശോധന തുടങ്ങി. പഞ്ചായത്ത്, പോലീസ്,...

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് മൂവായിരത്തോളം കുടുംബങ്ങള്‍

പാലവയല്‍: രാജ്യമാകെ ഉയരുന്ന ജനങ്ങളുടെ പ്രതിഷേധങ്ങളെ വകവെക്കാതെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂവായിരത്തോളം കുടുംബങ്ങള്‍ പ്രതിഷേധിച്ചു. ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ കോഴിക്കോട്, കാസര്‍ഗോഡ്, വയനാട്,കണ്ണൂര്‍ ജില്ലകളിലെ...

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി ആക്കുന്നു; മുസ്‌ലിം ലീഗ് ധർണ നടത്തി

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കി മാറ്റുന്നതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. എംഎൽഎ എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം നിർവഹിച്ചു. മുൻസിപ്പൽ...

പൊന്നാനിയിൽ കർഷക ബില്ലിനെതിരെ കോൺഗ്രസ്സ് ‌പ്രതിഷേധജ്വാല

മലപ്പുറം: ജില്ലയിലെ പൊന്നാനി കോൺഗ്രസ്സ് ‌മണ്ഡലം കമ്മിറ്റി കൊല്ലൻപടിയിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കർഷക ബില്ലിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധ പരിപാടി. പ്രതീകാത്മകമായി കർഷക ബില്ല് കത്തിച്ചു കൊണ്ട് ഡിസിസി ജനറൽ...

രാജ്യത്തെ പോറ്റുന്ന കർഷകരെ സംരക്ഷിക്കാൻ ഉണരേണ്ട സമയമാണ് മോദി ഭരണകാലം; മുനവ്വറലി തങ്ങൾ

മലപ്പുറം: രാജ്യത്തെ പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി സര്‍ക്കാരിന്റെ ഭരണകാലമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക...

മർകസ് ഹിഫ്ള് കോളേജിൽ നിന്ന് 25 പുതിയ ഹാഫിളുകൾ കൂടി പുറത്തിറങ്ങി

കോഴിക്കോട്: ഇസ്‌ലാമിക മത വിദ്യഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന കാരന്തൂർ മർകസിലെ ഹിഫ്ള് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ 25 പേർക്ക് ഹാഫിള് പട്ടം നൽകുന്ന ചടങ്ങായ നൂറേ ഖിതാം ഇന്ന് നടന്നു. കേരളത്തിൽ ലോക്...

സ്ഥിതി ​ആശങ്കാജനകം; മലപ്പുറത്ത് ജാ​ഗ്രതാ നിർദ്ദേശം

മലപ്പുറം: ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 800 കടന്നു. 826 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം തുടർച്ചയായി 700ലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തതിന്‌ പിന്നാലെയാണ് ഇത്. നേരിട്ടുള്ള...

കരിപ്പൂർ സംരക്ഷണം; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് പാതയോര സമരം

മലപ്പുറം: മലബാറിന്റെ അഭിമാനവും പൊതുമേഖലയിലെ അന്താരാഷ്‍ട്ര വിമാനത്താവളവുമായ കരിപ്പൂരിനെ തകർക്കാൻ അനുവദിക്കില്ല എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാതയോര സമരം പൂർണ്ണമായി. മലപ്പുറം-കോഴിക്കോട് ദേശീയ പാതയില്‍...
- Advertisement -