പാളയം മാര്‍ക്കറ്റില്‍ രോഗബാധ കൂടുന്നു; ഇന്ന് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 232 പേരില്‍ കോവിഡ് ബാധ കണ്ടെത്തിയത്. പോര്‍ട്ടര്‍മാരും കച്ചവടക്കാരും മാര്‍ക്കറ്റിലെ...
10 കിലോഗ്രാം കഞ്ചാവ് പിടികൂടി; മൂന്നു പേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിലായി. കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിൽ നിന്നാണ് ഇവരെ പിടികൂടിയത്. പാലക്കാട് സ്വദേശികളായ അനിൽകുമാർ, ശ്രീജേഷ്, മലപ്പുറം വാഴക്കാട് സ്വദേശി...
മലപ്പുറത്തെ പോലീസ് അക്രമം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പൊന്നാനി: മലപ്പുറത്തെ കോണ്‍ഗ്രസ് മാര്‍ച്ചില്‍ കോൺഗ്രസ് പ്രവർത്തകനെ അകാരണമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാരന് എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കെപിസിസി അംഗം അഡ്വ. കെ ശിവരാമന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍...
ജില്ലയില്‍ വീണ്ടും കോവിഡ് മരണം
വയനാട്: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മീനങ്ങാടി ചെന്നലോട് കോളനിയിലെ കൃഷ്‌ണൻ (60) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ സെപ്റ്റംബര്‍ 13 നാണ് കോവിഡ് സ്ഥിരീകരിച്ചത്....
വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യ മരുന്ന് വിതരണവുമായി ജില്ലാ പഞ്ചായത്ത്
പാലക്കാട്: ജില്ലയില്‍ വൃക്ക മാറ്റിവെച്ച 250 ഓളം പേര്‍ക്ക് എല്ലാ മാസവും മരുന്ന് സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത്. ഇതിനായി ഒരു കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
വൃക്ക മാറ്റിവെച്ചവര്‍ക്കായി ഉള്ള മരുന്ന് വിതര ഉദ്ഘാടനത്തിന്റെ...
അരി ലോറിയില്‍ കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: ആന്ധ്രയില്‍ നിന്നും അരി ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാലക്കാട് നടുപ്പുണി ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ്...
കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി
നിലമ്പൂര്‍: കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. കാഞ്ഞിരപ്പുഴ ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകള്‍ക്ക് ഇടയിലാണ് ഒരു മാസം പ്രായം തോന്നിക്കുന്ന കാട്ടാനക്കുട്ടിയുടെ ജഡം കിടന്നിരുന്നത്.
ഒഴുക്ക് ഉള്ള സ്ഥലം ആയതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ...
പുറംകടലില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്നു
കോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്നു. ബോട്ടില്‍ കുടുങ്ങിയ 11 പേരെ തീരസംരക്ഷണ സേന രക്ഷപെടുത്തി. കുളച്ചലില്‍ നിന്ന് പുറപ്പെട്ട ഡിവൈന്‍ വോയ്‌സ് എന്ന ബോട്ടാണ് തകര്‍ന്നത്. ബേപ്പൂരില്‍ നിന്നും 27...








































