രോഗികൾ വർദ്ധിച്ചാൽ ചികിത്സ വീട്ടിൽ; നീക്കവുമായി ആരോഗ്യ വകുപ്പ്
കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ ആരോഗ്യവകുപ്പ് ആലോചിക്കുന്നു. നിലവിൽ 50 പേരാണു വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുണ്ടായിരുന്ന 9 പേർ കോവിഡ്...
നോൺ സ്റ്റോപ്പ് സർവീസുമായി കെഎസ്ആർടിസി ; സ്ഥിരം യാത്രക്കാർക്ക് ഗുണകരം
മലപ്പുറം: കോഴിക്കോട്-മലപ്പുറം റൂട്ടിൽ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസിയുടെ തീരുമാനം. സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, മറ്റു സ്വകാര്യ സ്ഥാപങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ സ്ഥിരം യാത്രക്കാർക്ക് ഗുണകരമാകുന്ന തീരുമാനമാണ് കെഎസ്ആർടിസി...
ജില്ലയിൽ പുതിയ ആർടിപിസിആർ ലാബ് ഉദ്ഘാടനം ചെയ്തു; പരിശോധനകൾ വർദ്ധിക്കും
കോഴിക്കോട്: കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലക്ക് പുതുതായി അനുവദിച്ച ആർടിപിസിആർ ലാബ് പ്രവർത്തനമാരംഭിച്ചു. റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് ചേർന്നുള്ള ഈ ആര്‍ടിപിസിആര്‍ ലാബിന്‍റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ്...
ശക്തമായ മഴ; എടക്കര സ്റ്റേഷന്‍ എസ് ഐയുടെ ജാഗ്രതാ നിര്‍ദ്ദേശം
നിലമ്പൂര്‍: എടക്കര എസ് ഐയുടേതായി പ്രചരിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശം ജനജാഗ്രതക്കായി നല്‍കിയത് തന്നെയെന്ന് അദ്ദേഹം മലബാര്‍ ന്യൂസിനോട് പറഞ്ഞു. മേഖലയില്‍ തുടരുന്ന മഴ രാത്രിയോടെ കൂടുതല്‍ ശക്തി പ്രാപിച്ചേക്കും. യെല്ലോ അലര്‍ട്ട് നിലവിലുണ്ട്....
പ്രധാനമന്ത്രിയുടെ പുരസ്‌കാരപട്ടികയില്‍ ഇടം നേടി വയനാട് കളക്‌ടർ
കല്‍പ്പറ്റ: പ്രവര്‍ത്തനമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കളക്‌ടർ അദീല അബ്‌ദുള്ളയും. മുന്‍ഗണനാമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 12 കളക്‌ടർമാരാണ് പട്ടികയിലുള്ളത്. അദീല അബ്‌ദുള്ളയെ കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് 5...
300 വിമാനങ്ങൾ, അരലക്ഷം യാത്രക്കാർ; വന്ദേ ഭാരതിലെ കണ്ണൂർ കണക്കുകൾ
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷൻ കണ്ണൂരിൽ ഇറക്കിയത് 50,000 യാത്രക്കാരെ. 13 രാജ്യങ്ങളിൽ നിന്നായി 300 വിമാന സർവീസുകളാണ്...
തദ്ദേശ തെരഞ്ഞെടുപ്പ്; കോൺഗ്രസ് ഓൺലൈൻ പ്രകടന പത്രിക ഇറക്കും
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനായി ഓൺലൈൻ വഴി പ്രകടന പത്രിക ഇറക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ഇതിനായി വാട്സാപ് വഴി ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു തുടങ്ങി. ഇത്തരത്തിൽ ജനങ്ങൾ അറിയിക്കുന്ന കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും....
ചിറകരിയരുത്; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് സമരാരംഭം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്ന പ്രക്ഷോഭ പരമ്പരക്ക് തുടക്കമായി.
അന്താരാഷ്ട്ര എയര്‍പോര്‍ട്ട് പരിസരത്ത് സംസ്ഥാന നേതാക്കള്‍ നടത്തിയ നില്‍പ്പ്...







































