Sat, Jul 25, 2026
32.3 C
Dubai

മത്സ്യ സമൃദ്ധി; ഉൾനാടൻ മത്സ്യകൃഷിയിൽ പുത്തൻ പദ്ധതിയുമായി മുക്കം നഗരസഭ

മുക്കം: ഉൾനാടൻ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കാനും വിഷം തീണ്ടിയിട്ടില്ലാത്ത നല്ലയിനം മത്സ്യങ്ങൾ ഉത്പാദിപ്പിക്കുന്നതിനും വേണ്ടി പുതിയ പദ്ധതിയുമായി മുക്കം നഗരസഭ. മത്സ്യ സമൃദ്ധി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ മത്സ്യത്തെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ചു വളർത്തുന്ന ഇസ്രായേൽ...

ആലപ്പുഴയില്‍ വന്‍ ബാങ്ക് കവര്‍ച്ച; ലക്ഷങ്ങളുടെ സ്വര്‍ണം കൊള്ളയടിച്ചു

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ, ടി ബി ജംഗ്ഷനിലെ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ലോക്കര്‍ തകര്‍ത്ത് അഞ്ചര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. നാല് ദിവസത്തെ ഓണാവധിക്ക് ശേഷം...

സര്‍ക്കാര്‍ ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് ; തെളിവുകള്‍ നിരത്തി ബിജെപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരിക്കെ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. 2018 സെപ്തംബറില്‍ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയില്‍ പോയ സമയത്ത് വ്യാജ ഒപ്പിട്ട്...

മുണ്ടൂരിൽ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പാലക്കാട്‌: മുണ്ടൂരിൽ റബ്ബർ തോട്ടത്തിൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽപ്പെട്ട് പുള്ളിപ്പുലിക്ക് ദാരുണാന്ത്യം. ഇന്നലെയാണ് ജഡം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ കമ്പിവേലിയിൽ കുരുങ്ങിയ നിലയിലായിരുന്നു ജഡം. രണ്ടു വയസ് പ്രായം...

വടകരയിൽ ആശങ്കയേറുന്നു; ഇന്നലെ 45 പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ

വടകര: നഗരസഭ പരിധിയിൽ പുതുതായി 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അമൃത വിദ്യാലയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് 39 പേരെ...

പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ മന:പ്പാഠമാക്കി മഅ്ദിന്‍ വിദ്യാര്‍ത്ഥിനി ഫാത്വിമ റൈഹാന

മലപ്പുറം: മഅ്ദിന്‍ ക്യൂലാന്റ് വിദ്യാര്‍ത്ഥിനിയായ ഫാത്വിമ റൈഹാന പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ മന:പ്പാഠമാക്കി. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ ഈ മിടുക്കി മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ വനിതാ ഹിഫ്ള് ക്യാമ്പസായ ക്യൂ ലാന്റ് ഡയറക്ടര്‍...

രാത്രിയില്‍ നഗരസഭാ ഓഫീസ് തുറന്ന് വോട്ടര്‍പട്ടിക അട്ടിമറിക്കാന്‍ ശ്രമം

കൊടുവള്ളി: നഗരസഭാ ഓഫീസ് തുറന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അകത്തു കയറിയതായി ആരോപണം. അവധി ദിനത്തില്‍ രാത്രിയാണ് സംഭവം നടന്നതെന്ന് എല്‍ഡിഎഫ് പ്രാദേശിക നേതാക്കള്‍ പറയുന്നു. ഓണ ദിവസമായ ഇന്നലെ രാത്രി ഒമ്പതിനാണ് നഗരസഭാ...

മേപ്പയ്യൂര്‍ പഞ്ചായത്തിന് ശുചിത്വപദവി ലഭിച്ചു

കോഴിക്കോട്: മേപ്പയ്യൂര്‍ പഞ്ചായത്ത് ശുചിത്വ പദവിക്ക് അര്‍ഹമായി. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന ശുചിത്വ മിഷന്‍ നല്‍കുന്നതാണ് ഈ പദവി. പഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയാണ് പ്രധാനമായും...
- Advertisement -