Sun, Jul 26, 2026
32.3 C
Dubai

കോഴിക്കോട് എയര്‍പോര്‍ട്ട് ; എസ് വൈ എസ് പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിച്ചു.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികള്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോകോള്‍ നിലവില്‍ ഉള്ളതിനാല്‍ യൂട്യൂബ് വഴിയായിരുന്നു സമരപ്രഖ്യാപന പരിപാടി നടന്നത്. വൈകിട്ട് 7...

ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം; പത്തോളം പേർക്ക് പരിക്ക്

മുക്കം: ഇരുവഴിഞ്ഞിപുഴയിൽ നീർനായ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നീർനായ ആക്രമണം റിപ്പോർട്ട്‌ ചെയ്തിരുന്നു. ചേന്ദമംഗല്ലൂർ, കൊടിയത്തൂർ, കാരശ്ശേരി പ്രദേശങ്ങളിലെ കുട്ടികൾ അടക്കം ആക്രമണത്തിനിരയായി. കഴിഞ്ഞ ദിവസം മുക്കം...

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് പ്രത്യക്ഷ സമരത്തിലേക്ക്

കോഴിക്കോട് : കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ ചെറുക്കുക, മലബാറിലെ ഭൂരിപക്ഷം പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തിലെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടനെ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സമര പരിപാടികള്‍...

കോവിഡ് രോഗമുക്തി നിരക്ക്: ഏറ്റവും മുന്നില്‍ വയനാട്

കല്പറ്റ: കോവിഡ് 19 രോഗമുക്തി നിരക്കില്‍ സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും മുന്നില്‍ വയനാട്. ആഗസ്റ്റ് 29 വരെയുള്ള കോവിഡ് കണക്കുകളനുസരിച്ചാണ് രോഗമുക്തി നിരക്ക് കണക്കാക്കിയിരിക്കുന്നത്. 82.45 ശതമാനമാണ് ജില്ലയിലെ രോഗമുക്തി നിരക്ക്. സംസ്ഥാന...

കല്ലാച്ചിയിൽ കോൺഗ്രസ്‌ ഓഫീസിന് നേരെ ബോംബേറ്

നാദാപുരം: കല്ലാച്ചിയിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്. കോടതി റോഡിലെ ഓഫീസിലേക്കാണ് ഇന്നലെ രാത്രി 9.30 ഓടെ ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ പതിച്ച സ്ഫോടക വസ്തു ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫീസിന്റെ...

തെരുവ് നായ ആക്രമണം; 32 പേര്‍ക്ക് കടിയേറ്റു

കാസര്‍ഗോഡ് : നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. കടിയേറ്റ് വയോധികയും മൂന്ന് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 32 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാസര്‍ഗോഡ് അശോക് നഗര്‍, കറന്തക്കാട്, ബട്ടംപാറ, ചൂരി, കോട്ടക്കണി,...

കൊറോണക്കിടയില്‍ പൊന്നിന്‍ തിരുവോണം

  ഇന്ന് ചിങ്ങമാസത്തിലെ തിരുവോണനാള്‍. ആഘോഷങ്ങളും ഒത്തുചേരലുകളുമില്ലാതെ ലോകത്തെമ്പാടുമുള്ള കേരളീയര്‍ ഇന്ന് മാവേലിമന്നനെ വരവേല്‍ക്കും. നാടെങ്ങും കൊറോണ വൈറസ് ആശങ്ക വിതക്കുന്നതിനിടയിലാണ് ഈവര്‍ഷത്തെ ഓണം. ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും സ്മരണകളുണര്‍ത്തുന്ന ഓണനാളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ്...

യാഥാര്‍ഥ്യമായി ബത്തേരി മിനി ബൈപ്പാസ്സ്

വയനാട്: സുല്‍ത്താന്‍ ബത്തേരി രാജീവ് ഗാന്ധി മിനി ബൈപ്പാസ് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കി. ഇതോടെ ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഇന്നലെയായിരുന്നു പുതിയ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം. കൈപ്പഞ്ചേരി മുതല്‍ ബത്തേരി...
- Advertisement -