കോവിഡ്: നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
വയനാട്: ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മുതൽ കോസ്സ് ഗ്രൂപ്പ് സിസ്റ്റം കൊണ്ടുവരുമെന്ന് ജില്ല പോലീസ് മേധാവി ആർ. ഇളങ്കോ വ്യക്തമാക്കി. സംസ്ഥാന പോലീസ്...
യുവജന ശാക്തീകരണം ലക്ഷ്യമിട്ട് എസ് വൈ എസിന്റെ ‘ബീ-ലൈന്‍’
മലപ്പുറം: എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സാമൂഹിക വകുപ്പ് നടപ്പിലാക്കുന്ന യുവജന ശാക്തീകരണ പദ്ധതിയായ 'ബീ ലൈന്‍' ലോഗോ പ്രകാശന കര്‍മ്മത്തോടെ തുടക്കം കുറിച്ചു. മഅദിന്‍ കേന്ദ്ര ആസ്ഥാനത്ത്...
തളിപ്പറമ്പിൽ ആന്റിജൻ പരിശോധന വ്യാപിപ്പിച്ചു സിവിൽ ഡിഫൻസ് സേന
തളിപ്പറമ്പ്: കോവിഡ് സമ്പർക്ക രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ആന്റിജൻ പരിശോധന വ്യാപിപ്പിക്കുന്നു. സിവിൽ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തുക. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ നടക്കുന്ന...
മലപ്പുറത്ത് കോവിഡ് രൂക്ഷമാവുന്നു; ജില്ലയിൽ ഒരു മരണം
മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 362 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും മലപ്പുറത്തായിരുന്നു. ജില്ലയിൽ ഇതാദ്യമായാണ് പ്രതിദിനം ഇത്രയേറെ കോവിഡ് കേസുകൾ...
മലപ്പുറം ജില്ലയിൽ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ
മലപ്പുറം: ജില്ലയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആണ് ജില്ലാ ഭരണകൂടം മലപ്പുറത്തു സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അനാവശ്യമായി ഞായറാഴ്‌ചകളിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടതിനാലാണ്...
കോവിഡ്; ജില്ലയിൽ നാലു പേർക്ക് രോഗമുക്തി; 81 പേര്‍ക്ക് രോഗബാധ, സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്ക്
കാസർഗോഡ്: ജില്ലയില്‍ 81പേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ അഞ്ചു പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ സമ്പര്‍ക്ക ഉറവിടം...
ജില്ലയിൽ ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഇല്ല; പിൻവലിച്ചത് ഉപാധികളോടെ
കോഴിക്കോട്: കോവിഡ് സമ്പർക്ക വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു. കർശന ഉപാധികളോടെയാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ലോക്ക്ഡൗൺ പിൻവലിച്ചാലും നിലവിലെ നിയന്ത്രങ്ങൾക്ക് മാറ്റമുണ്ടാവില്ല....
ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം; എസ് വൈ എസ്
മലപ്പുറം: ഭരണഘടനയാണ് സ്വാതന്ത്ര്യമെന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ ഘടകം നടത്തിയ വെബിനാറില്‍ മുന്നോട്ടു വെച്ച സന്ദേശമാണ് 'ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം' എന്നത്. സ്വാതന്ത്ര്യ സംരക്ഷണത്തിന് ഇന്നത്തെ...







































