കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ച സംഭവം; ആശുപത്രിക്ക് ഗുരുതര വീഴ്‌ച
പാലക്കാട്: അട്ടപ്പാടിയിൽ ഒരാഴ്‌ച മുമ്പ് കോവിഡ് ബാധിച്ച് ആദിവാസി വിഭാഗത്തിൽപെട്ട രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിക്ക് ചികിൽസ നൽകുന്നതിൽ ആശുപത്രിക്ക് ഗുരുതര വീഴ്‌ച ഉണ്ടായതായി റിപ്പോർട്. കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് എതിരെയാണ്...
തോൽപെട്ടിയിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി
മാനന്തവാടി: മതിയായ രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന സ്വർണാഭരണങ്ങൾ പിടികൂടി. തോൽപ്പെട്ടി ചെക്ക്പോസ്‌റ്റിലെ വാഹന പരിശോധനയിലാണ് ഒരുകോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടിയത്. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കർണാടക ട്രാൻസ്‌പോർട് കോർപറേഷന്റെ ബസിൽ നിന്നാണ്...
കോഴിക്കോട് സിൽവർ ലൈൻ വിരുദ്ധ സമരപന്തൽ ദയാബായി ഇന്ന് സന്ദർശിക്കും
കോഴിക്കോട്: ജില്ലയിലെ സിൽവർ ലൈൻ വിരുദ്ധ സമരപന്തൽ സാമൂഹിക പ്രവർത്തക ദയാബായി ഇന്ന് സന്ദർശിക്കും. സിൽവർ ലൈൻ പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കാട്ടിലപ്പീടികയിൽ ആണ് അനിശ്‌ചിതകാല സത്യാഗ്രഹ സമരം നടക്കുന്നത്....
ചെറാട് മലയിലെ രക്ഷാദൗത്യം ദുഷ്‌കരമെന്ന് മന്ത്രി; കരസേനയും എത്തും
പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്‌കരമെന്ന് റവന്യു മന്ത്രി കെ രാജൻ. രക്ഷാദൗത്യത്തിന് കരസേനയും എത്തുമെന്നും മന്ത്രി അറിയിച്ചു.
പുല്ലൂരിൽ നിന്നാണ് പ്രത്യേക സംഘം എത്തുക. അതേസമയം സന്ധ്യയാകുന്നതിനാൽ...
തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ കേസ്; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്‌ഥൻ കീഴടങ്ങി
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ കേസിൽ ഒളിവിലായിരുന്ന തമിഴ്‌നാട് പോലീസ് ഉദ്യോഗസ്‌ഥൻ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഗൂഡല്ലൂർ ധർമഗിരി സ്വദേശിയും എരുമാട് പോലീസ് സ്‌റ്റേഷനിലെ ഹെഡ്...
ആറളം ഫാമിലെ വന്യജീവി ആക്രമണം; ആനമതിൽ നിർമിക്കാൻ തീരുമാനം
ഇരിട്ടി: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരത്തിന് ആനമതിൽ നിർമിക്കാൻ തീരുമാനം. ഫാമിൽ 22 കോടി രൂപ ചിലവിട്ട് ആനമതിൽ നിർമിക്കാനാണ് ഇന്നലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആറളത്ത് ചേർന്ന ഉന്നതതല യോഗത്തിൽ...
ഫിറ്റ്നസ്, പെർമിറ്റ് രേഖകളില്ല; സ്വകാര്യ ബസിനെ പിടികൂടി മോട്ടോർ വാഹനവകുപ്പ്
മലപ്പുറം: മതിയായ ഫിറ്റ്നസ് രേഖകൾ ഇല്ലാതെ നിരത്തിലിറങ്ങിയ ദീർഘദൂര സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട്-ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് നിയമം ലംഘിച്ച് റോഡിലിറങ്ങിയത്. പിന്തുടർന്ന് എത്തിയ മോട്ടോർ വാഹനവകുപ്പ്...
കാസർഗോഡ് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; പ്രതിയെ പിടികൂടി
കാസർഗോഡ്: ബാറിൽ വെച്ച് എസ്‌ഐ ഉൾപ്പടെയുള്ള നാല് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. മദ്യലഹരിയിൽ ബാറിൽ ബഹളം ഉണ്ടാക്കുന്നത് തടയാനെത്തിയ പോലീസുകാരെയാണ് മർദ്ദിച്ചത്. നെറ്റിയിൽ മുറിവേറ്റ ടൗൺ എസ്‌ഐ എംവി വിഷ്‌ണു പ്രസാദ്...







































