സ്‌കൂളിന് ഭൂമി വാങ്ങാൻ കഴുത്തിൽ കിടന്ന സ്വർണമാല ഊരിനൽകി അധ്യാപിക
മലപ്പുറം: അറിവ് പകർന്നു കൊടുക്കേണ്ടവർ മാത്രമല്ല മാതൃക ആവേണ്ടവർ കൂടിയാണ് അധ്യാപകർ. വിദ്യയോളം വിലയുള്ള മറ്റൊന്നും ലോകത്തിൽ ഇല്ല, അത് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിലും വലിയ പുണ്യവും വേറെയില്ല. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ്...
റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കാൻ മന്ത്രിക്ക് ‘പാട്ടെഴുതി’ മുൻ പഞ്ചായത്തംഗം
പാലക്കാട്: വാണിയംകുളം-കോതകുറിശ്ശി പാതയും അതിലൂടെയുള്ള യാത്രയുടെ ദുരിതവും പാട്ടിലൂടെ അവതരിപ്പിച്ച് അനങ്ങനടി പഞ്ചായത്ത് മുൻ അംഗം ഇബ്രാഹിം മേനക്കം. 5 വർഷത്തോളമായുള്ള പ്രശ്‌നത്തിന് പരിഹാരം കാണാത്തതിലെ പ്രതിഷേധമാണ് 'സ്‌നേഹപൂർവം മന്ത്രിക്ക്' എന്ന പേരിൽ...
കാർഷിക രംഗത്തെ എസ്‌വൈഎസ്‍ ഇടപെടൽ മാതൃകാപരം; പിവി അബ്‌ദുൽ വഹാബ് എംപി
നിലമ്പൂർ: വിഷ രഹിതവും, ആരോഗ്യകരവുമായ ഭക്ഷണ സംസ്‌കാരം വളർത്തിയെടുക്കാൻ ആവശ്യമായ രീതിയിൽ കാർഷിക വൃത്തിയെ പരിപോഷിപ്പിക്കുന്ന എസ്‌വൈഎസ്‍ ഇടപെടൽ മാതൃകാപരമാണെന്ന് പിവി അബ്‌ദുൽ വഹാബ് എംപി പറഞ്ഞു.
എസ്‌വൈഎസ്‍ നിലമ്പൂർ സോൺ കമ്മറ്റി കരുളായിയിൽ...
വടക്കൻ ജില്ലകളിലും മഴ കനത്തു; തിരുവമ്പാടി ടൗൺ വെള്ളത്തിൽ
കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്‌തമാകുന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ശക്‌തമായ മഴ തുടരുകയാണ്. നെല്ലിപ്പൊയിൽ ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി. ഇവിടുത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വൈകിട്ട് ആറരയോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര...
കോഴിക്കോട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് ആയിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്.
Read Also: ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര്‍...
കാണാതായ മൽസ്യതൊഴിലാളി കുടുംബങ്ങളിൽ നേരിട്ടെത്തി ഇടി മുഹമ്മദ് ബഷീർ എംപി
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ കഴിഞ്ഞ ദിവസം ഫൈബർ വള്ളം കടലിൽ മറിഞ്ഞു കാണാതായ മൽസ്യ തൊഴിലാളികളായ മൂന്ന് പേരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഇടി മുഹമ്മദ് ബഷീർ എംപിയെത്തി.
പൊന്നാനിയില്‍ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ...
പേരാവൂരിലെ ചിട്ടിതട്ടിപ്പ്; സമരം താൽകാലികമായി അവസാനിപ്പിച്ച് നിക്ഷേപകർ
കണ്ണൂർ: പേരാവൂരിലെ ചിട്ടിതട്ടിപ്പ് കേസ് സമരം അവസാനിപ്പിച്ച് നിക്ഷേപകർ. സമരം താൽകാലികമായി അവസാനിപ്പിച്ചതായി നിക്ഷേപകർ അറിയിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി നൽകിയ ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് നിക്ഷേപകർ പറഞ്ഞു.
സൊസൈറ്റിയുമായി നിരന്തരം സമ്പർക്കം...
കൗതുകം നിറച്ച് അറ്റ്ലസ് മോത്ത് ശലഭം
കോഴിക്കോട്: കൊടുവള്ളിയിലെ മുത്തമ്പലത്ത് നാഗശലഭം എത്തി. തിയ്യക്കണ്ടിയിൽ പ്രവീൺദാസിന്റെ വീടിന് മുൻപിലുള്ള മരത്തിലാണ് നാഗശലഭത്തെ കണ്ടത്. അറ്റ്ലസ് മോത്ത് എന്നും സർപ്പശലഭം എന്നും അറിയപ്പെടുന്ന ഇവ ലോകത്തിലെ തന്നെ വലിയ നിശാശലഭങ്ങളിൽ പെടുന്നവയാണ്.
ഇന്ത്യ,...








































