Sun, Jul 19, 2026
32.5 C
Dubai

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ‘സാന്ത്വനം മലപ്പുറം’

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് മലപ്പുറം സോണ്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ കോട്ടപ്പടി താലൂക്ക് ഹോസ്‌പിറ്റൽ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സാന്ത്വനം മലപ്പുറം പദ്ധതിക്ക് തുടക്കമായി. കോട്ടപ്പടിയില്‍ ആരംഭിച്ച 'സാന്ത്വനം...

കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. മലപ്പുറം മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാ(15)ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെടുത്തത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ആസിഫിന്റെ മൃതദേഹം ഇന്നലെ...

ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുമായി യുവാക്കള്‍ അറസ്‌റ്റില്‍

പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുമായി യുവാക്കൾ പിടിയിൽ. കോട്ടയം രാമപുരം സ്വദേശികളായ അനന്തു അനിൽ(23), അജയ് സന്ദീപ് (21) എന്നിവരാണ് പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തുനിന്നും അറസ്‌റ്റിലായത്‌. യുവാക്കളിൽ...

ബലക്ഷയമെന്ന് പഠന റിപ്പോർട്; കോഴിക്കോട് കെഎസ്ആർടിസി കെട്ടിട്ടം ഒഴിപ്പിക്കാൻ ഉത്തരവ്

കോഴിക്കോട്: ജില്ലയിലെ മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ കെട്ടിടം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. വർഷങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ പ്രവർത്തന സജ്‌ജമായ കോഴിക്കോട്ടെ കെഎസ്ആർടിസി...

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ബൈക്ക് മോഷണം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കൈവേലി കമ്പളച്ചോല ജെഎസ് ജീസുൻ (22), വാണിമേൽ കരികുളം നെടുവിലംകണ്ടി രാഹുൽ (18) എന്നിവരെയാണ് എലത്തൂർ പോലീസ്...

‘സ്‌ത്രീധനത്തിന് എതിരെ പൊതുസമൂഹം മുന്നോട്ട് വരണം’; മൂസക്കുട്ടിയുടെ വീട് ഗവർണർ സന്ദർശിച്ചു

മലപ്പുറം: മകളുടെ സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ ആത്‍മഹത്യ ചെയ്‌ത മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയുടെ വീട്ടിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ്...

മലപ്പുറം ജില്ലയുടെ വികസനം; നാളെ ‘വികസനരേഖ’ ചർച്ചചെയ്യും

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തും അതിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പും നേതൃത്വം കൊടുക്കുന്ന 'ടേബിൾ ടോക്' നാളെ രാവിലെ 9ന് ആരംഭിക്കും. മലപ്പുറം-പെരിന്തൽമണ്ണ റോഡിലെ, റൂബി ലോഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. ജില്ലയുടെ സമഗ്രമുന്നേറ്റം ലക്ഷ്യമാക്കി...

ഹോട്ടലിൽ ദമ്പതികൾക്ക് നേരെ അതിക്രമം; 3 പേരെ അറസ്‌റ്റ് ചെയ്‌തു

കോഴിക്കോട്: ജില്ലയിൽ ഹോട്ടലിൽ അതിക്രമം നടത്തിയ സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ. തളിപ്പറമ്പ് കുറ്റ്യേരി തലോറ തായാറത്ത് വളപ്പിൽ ഷിബുമോൻ(39), ഇരിങ്ങൽ ആറാണ്ടക്കൽ വിപിൻ(36), പേരാമ്പ്ര മഠത്തിൽ അജേഷ്(36) എന്നിവരെയാണ് പോലീസ് അറസ്‌റ്റ്...
- Advertisement -