Sun, May 24, 2026
30 C
Dubai

ആശുപത്രിയിൽ അതിക്രമം; ജില്ലയിൽ 3 പേർ അറസ്‌റ്റിൽ

പാലക്കാട്: ആശുപത്രിയിൽ അതിക്രമം നടത്തിയ 3 പേരെ ടൗൺ സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തു. നൂറണി പനങ്ങാട്ടു തെരുവ് സ്വദേശികളായ മൻസൂർ(40), അക്ബർ(41), സാദിഖ്(42) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ജില്ലാ വനിതാ ശിശു...

ഡോക്‌ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

കണ്ണൂർ: ഡോക്‌ടർ ചമഞ്ഞ് ആറ് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. പിലാത്തറയിൽ കാർ സർവീസ് സെന്റർ നടത്തുന്ന പിലാത്തറ നസ്‌റിയ വില്ലയിൽ നജീബിനെയാണ് (38) അറസ്‌റ്റ്‌ ചെയ്‌തത്‌. പരിയാരം പോലീസാണ്...

വീടിന്റെ മച്ച് തകർന്നു വീണു; ജില്ലയിൽ വീട്ടമ്മ മരിച്ചു

കണ്ണൂർ: ജില്ലയിൽ വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് മിൽമക്ക് സമീപം പവിത്രന്റെ ഭാര്യ വസന്ത(60)യാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. തടിയുടെ മച്ചായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്....

മഹിളാ മാൾ; മുഖ്യമന്തിയെ സമീപിക്കാനൊരുങ്ങി സംരംഭകർ

കോഴിക്കോട്: മഹിളാ മാൾ അടച്ചു പൂട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ സംരംഭകർ മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുന്നു. മാൾ പൂട്ടിയതിലൂടെ ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായതായി സംരംഭകർ പറയുന്നു. നിലവിൽ പലരും കടക്കെണിയിലായ അവസ്‌ഥയിലും ആണ്. വിഷയം...

വയനാട്ടിലെ വിവിധ പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക്‌ഡൗൺ

വയനാട്: ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതായി കളക്‌ടർ എ ഗീത അറിയിച്ചു. ഒരാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിൽ കൂടുതലുള്ള...

സാൻഡ് ബാങ്ക്സിൽ വാഹനങ്ങൾക്ക് അനധികൃത ഫീസ്; ഡിടിപിസിക്ക് പരാതി നൽകി

കോഴിക്കോട്: വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ അനധികൃതമായി ഫീസ് ഈടാക്കുന്നതായി പരാതി. കേന്ദ്രത്തിന് മുന്നിലെ റോഡരികിൽ നിർത്തുന്ന വാഹനങ്ങൾക്ക് അധികൃതർ ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതി ഉയരുന്നത്. വലിയ വാഹനങ്ങൾക്ക്...

ആദിവാസി യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറണമെന്ന് ആവശ്യം

പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ കാണാതായ ആദിവാസി യുവാക്കളുടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐക്കോ കൈമാറണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്ത്. നിലവിൽ കേസ് അന്വേഷിക്കുന്ന പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചപ്പക്കാട് ആദിവാസി...

പാലക്കാട് അഞ്ചാം ക്ളാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ജില്ലയിൽ അഞ്ചാം ക്ളാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലത്താണ് സംഭവം. പാലപ്പുറം ആപ്പവടക്കേതിൽ രാധാകൃഷ്‌ണന്റെ മകൾ അഹല്യ (11) ആണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് സ്വകാര്യ...
- Advertisement -