Sun, May 24, 2026
28 C
Dubai

വീടിനുള്ളിലെ അജ്‌ഞാത ശബ്‌ദം; വിദഗ്‌ധ സംഘം പരിശോധന നടത്തി

കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) എന്ന പ്രതിഭാസമാണ് അജ്‌ഞാത ശബ്‌ദത്തിന് കാരണമെന്നാണ്...

ചിട്ടിപ്പണം തട്ടിപ്പ്; ഇടപാടുകാരുടെ പ്രതിഷേധസമരം നിർത്തിവെച്ചു

പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന ചിട്ടിപ്പണം തട്ടിപ്പിൽ ഇടപാടുകാർ നടത്തിയ പ്രതിഷേധസമരം താൽകാലികമായി അവസാനിപ്പിച്ചു. ചിട്ടിപ്പണം ലഭിക്കാനുള്ളവർക്ക് ഈടായി സൊസൈറ്റി സെക്രട്ടറിയുടെ പുരയിടത്തിന്റെ രേഖ ഇടപാടുകാരുടെ പ്രതിനിധികൾക്ക് വിൽപന എഗ്രിമെന്റ്...

കുടുംബശ്രീ രജിസ്‌ട്രേഷൻ; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

പാലക്കാട്: മാത്തൂർ പഞ്ചായത്തിലെ ആറ് അയൽക്കൂട്ടങ്ങൾക്ക് രജിസ്‌ട്രേഷൻ പുതുക്കി നൽകാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കുടുംബശ്രീ അംഗങ്ങൾ. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജില്ലാ കുടുംബശ്രീ മിഷൻ അയൽക്കൂട്ടങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുതുക്കി...

ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പ്; എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി

കോഴിക്കോട്: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തട്ടിപ്പിനിരയായവർക്ക് അവരുടെ നിക്ഷേപം തിരിച്ചു കിട്ടുന്നതിന് നിയമപരമായ എല്ലാ സഹായവും ലഭ്യമാക്കുന്നതിന് സർക്കാർ...

നിർധന വിദ്യാർഥികൾക്ക് പഞ്ചായത്തിന്റെ സൗജന്യ ഇന്റർനെറ്റ്; സംസ്‌ഥാനത്ത് ആദ്യം

മലപ്പുറം: നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന 'ഇ-താങ്ങ്’ പദ്ധതിയുമായി ചട്ടിപ്പറമ്പ് പഞ്ചായത്ത് ഭരണസമിതി. സംസ്‌ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കോഡൂരിലെ 10 എൽപി സ്‌കൂളുകൾ, അഞ്ച് യുപി...

മൂന്ന് മണിക്കൂർ നടത്തം; നഗരം ക്ളീനാക്കി യുവതീയുവാക്കൾ

പാലക്കാട്: മൂന്ന് മണിക്കൂർ നീണ്ട ജോഗിങ്ങിന് ശേഷം മടങ്ങിയെത്തിയ യുവതീയുവാക്കളുടെ പക്കലുണ്ടായിരുന്ന ബാഗിൽ നിറയെ അജൈവ മാലിന്യങ്ങൾ ആയിരുന്നു. വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്ക് തുടങ്ങിയ ജോഗിങ് 11 മണിയോടെയാണ് അവസാനിച്ചത്. മൂന്ന്...

കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് അനുമതി

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് അനുമതി. രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബീച്ചിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുൻപ് തുറന്ന് കൊടുത്ത ബീച്ച്...

പ്ളാസ്‌റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ ലോറി ഡ്രൈവർ പിടിയിൽ

കോഴിക്കോട്: വീടുകളിൽ നിന്ന് ശേഖരിച്ച പ്ളാസ്‌റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ ലോറി ഡ്രൈവർ പിടിയിൽ. ബേപ്പൂർ മലയിൽ ഹൗസിൽ എം രാഗേഷാണ് പിടിയിലായത്. ഇയാളുടെ ലോറി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വീടുകളിൽ നിന്ന് വൻ...
- Advertisement -