മാനന്തവാടി നഗരസഭക്ക് മുന്നിൽ പോലീസും ഹരിതകർമ സേനാംഗങ്ങളും തമ്മിൽ കയ്യാങ്കളി
വയനാട്: മാനന്തവാടി നഗരസഭാ കാര്യാലയത്തിന് മുന്നിൽ പോലീസും ഹരിത കർമ സേനയിലെ അംഗങ്ങളും തമ്മിൽ കയ്യാങ്കളി. പ്രതിഷേധവുമായി നഗരസഭയിൽ എത്തിയ ഹരിതകർമ സേനയിലെ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സ്‌ഥലത്ത് സംഘർഷാവസ്‌ഥ രൂപപ്പെട്ടത്. മാസങ്ങളായി...
കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം
മുക്കം: കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പെയ്‌ത ശക്‌തമായ മഴയിലാണ് നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടുള്ളത്. മുക്കം നഗരസഭയിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ...
എസ്‌വൈഎസ്‍ ‘സംഘകൃഷി’ വിളവെടുപ്പിന് തുടക്കമായി
മലപ്പുറം: 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 77 സർക്കിളുകളിൽ നടത്തിയ വിവിധ...
കനത്ത മഴ; അട്ടപ്പാടിയിലും, നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ
പാലക്കാട്: കനത്ത മഴയെ തുടർന്ന് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ. രണ്ടിടത്തും റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. അട്ടപ്പാടിയിൽ കാരറ-ഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇവിടെ നാട്ടുകാർ എത്തി മണ്ണ്...
കുപ്രസിദ്ധ മോഷ്‌ടാവ് കാക്ക ഷാജി പിടിയിൽ
മലപ്പുറം: കുപ്രസിദ്ധ മോഷ്‌ടാവ് ഷാജി എന്ന കാക്ക ഷാജി അറസ്‌റ്റിൽ. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. താനൂർ പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രാത്രികാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം...
കെട്ടിടത്തിന്റെ മുകളില്‍നിന്ന് കിണറിലേക്ക് വീണു; അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് ബാങ്ക് ജംഗ്ഷനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെയുള്ള കിണറിലേക്ക് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. പശ്‌ചിമ ബംഗാളിൽ നിന്നുള്ള ഷമല്‍ ബര്‍മ്മന്‍(25), നിതു ബിസ്വാസ്(36) എന്നിവരാണ് മരിച്ചത്.
നിര്‍മാണം...
കെഎസ്ആര്‍ടിസി ബസ് രണ്ടു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ ചൂലാംവയലില്‍ കെഎസ്ആര്‍ടിസി ബസ് രണ്ടു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. ഓട്ടോ ടാക്‌സിയിലും ഗുഡ്‌സ് ഓട്ടോയിലും ഇടിച്ചാണ് ബസ് മറിഞ്ഞത്. നിരവധി പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. വയനാട്ടില്‍ നിന്ന് കോഴിക്കോടേക്ക് പോയ...
പനമരത്തെ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ മോഷണം; 5.6 ലക്ഷം രൂപ കവർന്നു
വയനാട്: പനമരം സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 5.6 ലക്ഷത്തോളം രൂപ കവർന്നു. കൈതക്കലിലെ സ്വകാര്യ ധനകാര്യ സ്‌ഥാപനമായ ഭാരത് ഫിനാൻഷ്യൽ ലിമിറ്റഡിന്റെ പനമരം ബ്രാഞ്ചിലാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം....







































