മാക്കൂട്ടം ചുരം വഴി പൊതുഗതാഗതം നിലച്ചിട്ട് ഒന്നരമാസം; നിരോധനം നീട്ടി
ഇരിട്ടി: കോവിഡിൽ കേരളം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങളിൽ അയവില്ലാതെ കർണാടകം. നിലവിൽ കുടക് ജില്ലയിലേക്ക് മലയാളികൾക്കുള്ള പ്രവേശനത്തിന് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതോടെ പൊതുഗതാഗതത്തിന് കർണാടക ഏർപ്പെടുത്തിയ നിരോധനം ഒന്നരമാസം...
കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നില്ല; രാഷ്‌ട്രീയ വിവേചനമെന്ന് പരാതി
പാലക്കാട്: കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനെ തുടർന്ന് പ്രതിഷേധം. മാത്തൂർ പഞ്ചായത്തിലെ ആറ് അയക്കൂട്ടങ്ങൾക്കാണ് കുടുംബശ്രീ ജില്ലാ മിഷൻ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത്. ഇതുമൂലം, അയൽക്കൂട്ടങ്ങളിൽ ഉൾപ്പെട്ട നൂറോളം കുടുംബങ്ങൾക്കാണ് കോവിഡ് വായ്‌പാ...
സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
ബോവിക്കാനം: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. മുള്ളേരിയ പെരിയടുക്കയിലെ നാരായണന്റെ മകൻ പി സച്ചിനാണ് (23) പരുക്കേറ്റത്. സ്‌കൂട്ടർ ഓടിച്ച പൈക്കയിലെ പിഎം സാജിദിന് നിസാര പരിക്കുകളേറ്റു.
സാജിദിന്റെ...
കരാറുകാരനെ ആക്രമിച്ച സംഭവം; ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
കണ്ണൂർ: ബാങ്ക് ജീവനക്കാരിയുടെ ക്വട്ടേഷൻ പ്രകാരം കരാറുകാരനെ ആക്രമിച്ച സംഭവത്തിൽ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. നീലേശ്വരം സ്വദേശി കെ അഖിൽ കുമാറിനെയാണ് (23) പരിയാരം എസ്‌ഐ കെവി സതീശൻ അറസ്‌റ്റ് ചെയ്‌തത്....
ചെമ്പ്ര പീക്കിലെ പ്രവേശന ടിക്കറ്റ് ജീവനക്കാർ മറിച്ചു നൽകുന്നതായി ആരോപണം
വയനാട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ ചെമ്പ്ര പീക്കിൽ പ്രവേശന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി. അതിരാവിലെ ഇവിടെ എത്തുന്നവരോട് പോലും ടിക്കറ്റ് തീർന്നെന്ന സ്‌ഥിരം പല്ലവിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന്...
സ്‌ത്രീധനം വാങ്ങിയാൽ ബിരുദമില്ല; നടപടിയുമായി കാലിക്കറ്റ് സർവകലാശാല
കോഴിക്കോട്: സ്‌ത്രീധന വിരുദ്ധ സത്യവാങ് മൂലം നടപ്പാക്കി കാലിക്കറ്റ് സർവകലാശാല. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സ്‌ത്രീധന മരണങ്ങൾ സംസ്‌ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും സ്‌ത്രീധന...
ആദിവാസി യുവാക്കളെ കാണാതായ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ആവശ്യം
പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ ആദിവാസി യുവാക്കൾ കാണാതായ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ഇവരെ കാണാതായിട്ട് ഇന്നേക്ക് 20 ദിവസം പിന്നിടുകയാണ്. എന്നാൽ, പോലീസ് അന്വേഷണത്തിൽ യുവാക്കളെ കുറിച്ച് ഒരു...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹം; രക്ഷിതാക്കൾക്കും വരനും എതിരെ കേസ്
മലപ്പുറം: ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ കേസ്. പെൺകുട്ടിയുടെ രക്ഷിതാക്കൾക്കും, ഭർത്താവിനും, വിവാഹത്തിന് നേതൃത്വം നൽകിയ മതപുരോഹിതർക്കും എതിരെയാണ് നിലവിൽ ബാലവിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തത്.
മലപ്പുറം ജില്ലയിലെ...







































