Mon, May 25, 2026
32 C
Dubai

പ്രദേശവാസികൾ സ്‌ഥലം നൽകി, സർക്കാർ റോഡ് നിർമിച്ചു; യാത്രാദുരിതത്തിന് പരിഹാരം

തിരുവേഗപ്പുറ: പഞ്ചായത്തിലെ വേളക്കാട്, പറക്കല്ല് പ്രദേശത്തുകാരുടെ യാത്രാദുരിതം അവസാനിച്ചു. 150ഓളം കുടുംബങ്ങൾ കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന യാത്രാ പ്രതിസന്ധിക്കാണ് കാളഞ്ചിറപ്പടി-വേളക്കാട്-പറക്കല്ല് റോഡ് യാഥാർഥ്യമായതോടെ പരിഹാരമായിരിക്കുന്നത്. തിരുവേഗപ്പുറ പഞ്ചായത്തിലെ നാലാം വാർഡിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ പ്രാദേശിക...

ലഹരിഉൽപ്പന്ന വിതരണം വ്യാപകം; ഏഴിമല, എട്ടിക്കുളം ഭാഗത്ത് കർശന പരിശോധന

കണ്ണൂർ: ജില്ലയിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല, എട്ടിക്കുളം ഭാഗങ്ങളിൽ പോലീസും എക്‌സൈസും രാത്രികാല പരിശോധനകൾ കർശനമാക്കി. ലഹരി ഉൽപ്പന്നങ്ങളുടെ വിതരണം വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ പരിശോധന കർശനമാക്കിയത്. ഈ പ്രദേശങ്ങളിലെ ഇട...

ജില്ലയിൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം വാക്‌സിൻ

കോഴിക്കോട്: ജില്ലയിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതുപ്രകാരം, 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ജില്ലയിൽ...

പൊതുഗതാഗത സൗകര്യമില്ല; വലഞ്ഞ് അരൂർ പ്രദേശവാസികൾ

അരൂർ: പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരി, എളയടം, അരൂർ പ്രദേശത്തെ ജനങ്ങൾ പൊതുഗതാഗത സൗകര്യമില്ലാതെ വലയുന്നു. രോഗികളും വിവിധ ആവശ്യങ്ങൾക്കായി വടകര, പുറമേരി, നാദാപുരം, ആയഞ്ചേരി, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലേക്ക് പോകുന്നവരുമെല്ലാം യാത്രാസൗകര്യമില്ലാതെ ദുരിതത്തിലാണ്. കോവിഡിന് മുൻപ്...

താനാളൂരിൽ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ; ആശങ്ക

താനൂർ: മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തി. താനാളൂർ ഓവുംകുണ്ട് പാടത്തും തോട്ടിലുമാണ് മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. നൂറുകണക്കിന് മൽസ്യങ്ങൾ ചത്തുപൊങ്ങിയതിൽ പ്രദേശ വാസികൾ ആശങ്കയിലാണ്. പാടങ്ങളിൽ രാവിലെ ജോലിക്ക് എത്തിയവരാണ് മൽസ്യങ്ങൾ...

എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; അധ്യാപകൻ റിമാൻഡിൽ

കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിലെ പ്രതിയായ അധ്യാപകനെ കോടതി റിമാൻഡ് ചെയ്‌തു. ആദൂർ സ്വദേശി ഉസ്‌മാനെയാണ് റിമാൻഡ് ചെയ്‌തത്‌. അതേസമയം, പ്രതിയെ കസ്‌റ്റഡിയിൽ ലഭിക്കാനായി പോലീസ് ഇന്ന്...

വയനാടിന് ആശ്വാസം; ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു

വയനാട്: ജില്ലയിൽ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്. ഓഗസ്‌റ്റ് അവസാനവും സെപ്റ്റംബർ തുടക്കത്തിലും ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്‌ചയായി മിക്ക ദിവസങ്ങളിലും എണ്ണൂറിൽ താഴെ...

പൈപ്പ് ലൈൻ വഴി ഗ്യാസ് കണക്ഷൻ; ഡിസംബറോടെ തുടക്കം

കൂടാളി: കൊച്ചി- മംഗളൂരു ഗെയിൽ വാതക പൈപ്പ് ലൈനിൽ നിന്ന് വീടുകളിലേക്ക് നേരിട്ട് പാചക വാതകം എത്തിക്കുന്നതിന് ഡിസംബറോടെ തുടക്കമാകും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപിഎൽ) വിതരണ ചുമതല....
- Advertisement -