കെഎം ഷാജിയുടെ തോല്‍വി; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്
കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ കെഎം ഷാജിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്. മണ്ഡലം കമ്മിറ്റി അവലോകന റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസിനെതിരായ പരാമര്‍ശങ്ങള്‍.
കെഎം ഷാജിക്ക് കോൺഗ്രസിന്റെ ശക്‌തി കേന്ദ്രങ്ങളിൽ...
നിപ നിയന്ത്രണവിധേയം; ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ നിയന്ത്രണ വിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ സ്‌ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി തുടരും. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്‌ധ സമിതിയുടേയും നിർദ്ദേശ പ്രകാരമാണ്...
ഭാരതപ്പുഴയില്‍ കാണാതായ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
പാലക്കാട്: ഭാരതപ്പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്‌ണ(23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്‌ചയാണ് സ്വകാര്യ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളായ ഗൗതം കൃഷ്‌ണ, ചേലക്കര സ്വദേശി മാത്യു എബ്രഹാം(23)...
15കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഗാർഹിക പീഡനക്കേസിലെ പ്രതി അറസ്‌റ്റിൽ
കണ്ണൂര്‍: കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗാർഹിക പീഡനക്കേസിലെ പ്രതി അറസ്‌റ്റിൽ. വേങ്ങാട് കുരിയോട് സ്വദേശി മഞ്‌ജുനാഥിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് ആളില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിൽ എത്തി...
തളിപ്പറമ്പിലെ മുക്കുപണ്ട പണയ തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍
തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. തളിപ്പറമ്പ് മെയിന്‍ റോഡിലെ വിവി കുഞ്ഞിരാമന്‍ ജ്വല്ലറി ഉടമ തൃച്ചംബരത്തെ വിവി രാജേന്ദ്രന്‍(62), ഞാറ്റുവയലിലെ കെപി...
കാസർഗോഡ് പെരിങ്ങാരയിൽ പുരാതന ചെങ്കല്ലറകൾ കണ്ടെത്തി
കാസർഗോഡ്: ചീമേനി പഞ്ചായത്തിലെ പെരിങ്ങാരയിൽ മഹാശിലാ സ്‌മാരകങ്ങളായ ചെങ്കല്ലറകൾ കണ്ടെത്തി. മുകൾ ഭാഗത്ത് അടച്ചും ഒരു ഭാഗത്ത് കവാടത്തോടും കൂടി ചെങ്കൽപാറ തുരന്നും നിർമിച്ചവയാണ് ഇത്. ചെങ്കല്ലറകളിൽ ഒന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ...
കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു
കോഴിക്കോട്: കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. യാത്രാക്കാരിക്കും കണ്ടക്‌ടർക്കും പരിക്കേറ്റു. രാവിലെ 6:30നാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്- മാവൂർ റൂട്ടിൽ ഭാഗിഗമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
മെഡിക്കല്‍ കോളേജില്‍ നിന്നും കെഎസ്ആര്‍ടിസി സ്‌റ്റാന്റിലേക്ക്...
സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പാലക്കാടും; അന്വേഷണം ഊർജിതമാക്കി പോലീസ്
പാലക്കാട്: ജില്ലയിലെ മേട്ടുപ്പാളയം സ്ട്രീറ്റ് (എംഎ) ടവറിലെ വാടകമുറിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്.
പാലക്കാട് ഇൻറലിജൻസ് ബ്യൂറോയും പാലക്കാട് നോർത്ത് പോലീസും...







































