പന്തീരാങ്കാവ് യുഎപിഎ കേസ്; ഉസ്‌മാൻ മാവോയിസ്‌റ്റ് കേരള അർബൻ ചുമതലയുള്ള നേതാവ്
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിൽ ഇന്നലെ അറസ്‌റ്റിലായ മൂന്നാം പ്രതി സിപി ഉസ്‌മാന്‍ മാവോയിസ്‌റ്റ് കേരള അർബൻ ചുമതലയുള്ള നേതാവെന്ന് അന്വേഷണ സംഘം. സംസ്‌ഥാനത്തെ അഞ്ച് യുഎപിഎ കേസുകളിൽ ഇയാൾ പ്രതിയാണെന്നും അന്വേഷണ...
തിരൂർ വെറ്റില ഇനിമുതൽ തപാൽ വകുപ്പിന്റെ കവറിലും
തിരൂർ: ഔഷധ ഗുണങ്ങൾ ഏറെയുള്ള തിരൂർ വെറ്റില ഇനിമുതൽ തപാൽ വകുപ്പിന്റെ കവറിലും. തിരൂർ തപാൽ ഡിവിഷൻ പുറത്തിറക്കിയ പ്രത്യേക തപാൽ കവറിലാണ് തിരൂർ വെറ്റിലയും സ്‌ഥാനം പിടിച്ചിരിക്കുന്നത്. തിരൂർ വെറ്റിലയുടെ പ്രാധാന്യം...
ഗവേഷക വിദ്യാർഥിനിയുടെ ആത്‍മഹത്യ; ബന്ധുക്കളുടെ മൊഴിയെടുക്കൽ മാറ്റി
പാലക്കാട്: എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി കൃഷ്‌ണകുമാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നത് നാളേക്ക് മാറ്റി. സംസാരിക്കാനുള്ള മനസികാവസ്‌ഥയിലല്ല ബന്ധുക്കളെന്ന് ബോധ്യപ്പെട്ടതിനാലാണ് മൊഴിയെടുക്കൽ അടുത്ത ദിവസത്തേക്ക് മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു....
മാത്തൂർ മാതൃക ഏറ്റെടുത്ത് മണ്ണാർക്കാട് നഗരസഭ; സാർ, മാഡം വിളികൾ ഇനിയില്ല
പാലക്കാട്: ജില്ലയിലെ മാത്തൂർ പഞ്ചായത്തിനെ മാതൃകയാക്കി മണ്ണാർക്കാട് നഗരസഭയും. പുതിയ തീരുമാനങ്ങൾ പ്രകാരം ഇനിമുതൽ മണ്ണാർക്കാട് നഗരസഭാ കാര്യാലയത്തിലെ ജീവനക്കാരെയും നഗരസഭാ അധികൃതരെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി. മണ്ണാർക്കാട് ആറാം...
നീലേശ്വരം ജ്വല്ലറി കവർച്ചാ ശ്രമം; നിർണായക വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം
നീലേശ്വരം: കുഞ്ഞിമംഗലം ജ്വല്ലറി കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം. ഒന്നര ലക്ഷം രൂപ വിലവരുന്ന അത്യാധുനിക രീതിയിലുള്ള ഇലക്‌ട്രിക്കൽ കട്ടിങ് മെഷീനാണ് പ്രതികൾ കവർച്ചക്കായി ഉപയോഗിച്ചിരുന്നത്....
അട്ടപ്പാടിയിലെ ആദിവാസികളിൽ അനധികൃത മരുന്ന് പരീക്ഷണം; പ്രതിഷേധം
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളിൽ മരുന്ന് പരീക്ഷണം നടത്താൻ ശ്രമമെന്ന് ആരോപണം. എച്ച്‌ആർഡിഎസ് ഇന്ത്യ എന്ന കമ്പനിക്ക് എതിരെയാണ് ആരോപണം. കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് എന്ന പേരിലാണ് കമ്പനി ആദിവാസി ഊരുകളിൽ മരുന്ന്...
പന്തീരാങ്കാവ് യുഎപിഎ കേസ്; മൂന്നാം പ്രതി ഉസ്‌മാൻ പിടിയിൽ
മലപ്പുറം: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിലെ മൂന്നാം പ്രതി സിപി ഉസ്‌മാന്‍ പിടിയില്‍. ഇന്നലെ രാത്രിയാണ് തുവ്വൂര്‍ ചെമ്പ്രശേരി ഈസ്‌റ്റ് സ്വദേശിയായ ഉസ്‌മാനെ മലപ്പുറം പട്ടിക്കാടുവെച്ച് പിടികൂടിയത്. മാവോയിസ്‌റ്റ് ബന്ധമുള്ള പത്തോളം കേസുകളില്‍ ഇയാൾ...
മേൽപറമ്പിലെ എട്ടാം ക്‌ളാസുകാരിയുടെ ആത്‍മഹത്യ; അധ്യാപകനെതിരെ കേസെടുത്തു
കാസര്‍ഗോഡ്: ഓണ്‍ലൈന്‍ ചാറ്റിംഗുമായി ബന്ധപ്പെട്ട് എട്ടാംക്ളാസ് വിദ്യാര്‍ഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ അധ്യാപകനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. ദേളി സഅദിയ ഇംഗ്ളീഷ് മീഡിയം സ്‌കൂള്‍ അധ്യാപകന്‍ ഉസ്‌മാന് (25) എതിരെയാണ് കേസെടുത്തത്....







































