Sun, Jul 26, 2026
32.1 C
Dubai

കെവി അബ്‌ദുൽ നാസറിന് ‘ഗോൾഡൻ വിസ’; മലബാറിൽ നിന്നുള്ള ആഗോള ട്രാവൽ വ്യവസായി

മലപ്പുറം: മലബാറിന്റ അഭിമാനമായി വളർന്ന ലോകോത്തര ട്രാവൽ വ്യവസായ ഗ്രൂപ്പ് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ചെയർമാൻ കെവി അബ്‌ദുൽ നാസറിന് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു. നാലുപതിറ്റാണ്ട് മുൻപ് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ...

പരിയാരത്ത് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂർ: പരിയാരം പഞ്ചായത്തിലെ ആറാം വാർഡിൽ തെരുവുനായ ആക്രമണം പതിവാകുന്നതായി പരാതി. അണ്ടിക്കളം ഒമാൻ മസ്‌ജിദിന് സമീപത്തെ അസൈനാറിന്റെ വീട്ടിൽ തെരുവുനായകൾ കൂട്ടമായി എത്തി കുട്ടികളെ ആക്രമിച്ചു. കൂട്ടമായി എത്തിയ തെരുവുനായകൾ വീടിന്റെ മുറ്റത്ത്...

കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍

പാലക്കാട്: കുപ്രസിദ്ധ മോഷ്‌ടാവ് മംഗലംഡാം വിശ്വനാഥന്‍ പിടിയില്‍. പാലക്കാട് ടൗണ്‍ സൗത്ത് പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ കണ്ണൂര്‍...

മകളുടെ വിവാഹച്ചിലവ് ചുരുക്കി അങ്കണവാടിക്ക് ഭൂമി വാങ്ങി നൽകി അസീസ്

മലപ്പുറം: മകളുടെ വിവാഹത്തിന്റെ ചിലവ് ചുരുക്കി അങ്കണവാടിക്ക് സ്വന്തമായി ഭൂമി വാങ്ങി നൽകി കുന്നത്തുപറമ്പില്‍ അസീസ് മാതൃകയായി. കഴിഞ്ഞ 10 വർഷമായി ഒറ്റമുറിചായ്‌പിൽ വാടകക്ക് പ്രവർത്തിക്കുന്ന അങ്കണവാടിക്കാണ് അസീസ് അഞ്ചര ലക്ഷം രൂപ...

മിഠായിത്തെരുവിലെ തീ അണച്ചു; സംഭവ സ്‌ഥലം സന്ദർശിച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട്: മിഠായിത്തെരുവിലെ തീ അണച്ചെന്ന് അധികൃതർ. ഫയർ ഫോഴ്‌സ് മടങ്ങിപ്പോയി. പിഡബ്ള്യുഡി മന്ത്രി പിഎ മുഹമ്മദ് റിയാസ് സംഭവ സ്‌ഥലം സന്ദർശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. നേരത്തെ മിഠായിത്തെരുവിൽ തീപിടുത്തം ഉണ്ടായിട്ടുള്ളതിനാൽ ഇവിടെ ഫയർ...

ഇതര സംസ്‌ഥാന തൊഴിലാളിയുടെ കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ സുഹൃത്ത് അറസ്‌റ്റിൽ. മൂർഷിദാബാദ് സ്വദേശി ആഷിക്കുൽ ഇസ്ളാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ബംഗാൾ സ്വദേശി പരേഷ്‌നാഥ് ആണ് കൊല നടത്തിയത്. ഇയാളെ...

ഇ ബുൾ ജെറ്റിനെതിരെ കടുത്ത നടപടി, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

കണ്ണൂർ: ഇ ബുൾജെറ്റിനെതിരെ കടുത്ത നടപടിയുമായി എംവിഡി. ഇ ബുൾ ജെറ്റ് വ്‌ളോഗർ സഹോദരങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ എംവിഡി റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം...

പാളയം മൊയ്‌തീൻ പള്ളിക്ക് സമീപം വൻ തീപിടുത്തം

കോഴിക്കോട്: മിഠായിത്തെരുവിൽ വൻ തീപിടുത്തം. പാളയം മൊയ്‌തീൻ പള്ളിക്ക് സമീപത്താണ് തീപിടുത്തം ഉണ്ടായത്. ഇവിടെയുള്ള വികെഎം കെട്ടിടത്തിലെ ചെരുപ്പ് കടയിൽ നിന്നാണ് തീ പടർന്നത്. സംഭവസ്‌ഥലത്ത് അഞ്ച് ഫയർ എഞ്ചിനുകൾ എത്തിയിട്ടുണ്ട്. അതേസമയം,...
- Advertisement -