Mon, Jun 15, 2026
33.3 C
Dubai

16കാരിയെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

പാലക്കാട്: മണ്ണാർക്കാട് പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പിടിയിൽ. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് യുവാവ് കൊലപാതകശ്രമം നടത്തിയത്. വായിൽ...

ഗ്യാസ് സിലിണ്ടർ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. പേരാമ്പ്ര പുളിയോട്ടുമുക്കിലെ വെള്ളിലോട്ട് ഇമ്പിച്ചാലി മാസ്‌റ്ററുടെ വീട്ടിലായിരുന്നു അപകടം. പുതിയ സിലിണ്ടറിൽ റെഗുലേറ്റർ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ഏതാനും ദിവസം മുമ്പ് പുളിയോട്ടുമുക്കില്‍...

എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു

എടവണ്ണപ്പാറ: മൂന്ന് ദിനങ്ങളിലായി പള്ളിപ്പുറായ എഡ്യൂ കാമ്പസിൽ നടന്ന എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു. ആറ് സെക്‌ടറുകളിൽ നിന്ന് നൂറോളം മൽസരങ്ങളിലായി 600ലധികം പ്രതിഭകൾ പങ്കെടുത്തു. ഉൽഘാടന സംഗമം സമസ്‌ത മുശാവറ അംഗം...

അന്യസംസ്‌ഥാന തൊഴിലാളിയെ അക്രമിച്ച്‌ പണം കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ

കാസർഗോഡ്: അന്യസംസ്‌ഥാന തൊഴിലാളിയെ അക്രമിച്ച്‌ 26,000 രൂപ കവർന്ന കേസില്‍ ഒരു പ്രതി കൂടി അറസ്‌റ്റിൽ. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തൗഫീഖ് (40) ആണ് പിടിയിലായത്. ഉത്തര്‍ പ്രദേശ് സംബാര്‍ ജില്ലയിലെ മന്‍സൂര്‍...

ചിലവ് കുറഞ്ഞ വൈദ്യുതി പദ്ധതികൾക്ക് പ്രാധാന്യം നൽകും; മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചിലവിലുള്ള വൈദ്യുതി ഉൽപാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ 110 കെവി സബ് സ്‌റ്റേഷന്‍ ഉൽഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...

ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ കൈത്താങ്ങാവുക; എസ്‌വൈഎസ്‍

മലപ്പുറം: ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ മാതൃകയാകണമെന്നും പരിശീലനം നേടാൻ തയ്യാറാകണമെന്നും തിരഞ്ഞെടുക്കപ്പെട്ട സംഘടനാ അംഗങ്ങൾക്ക് ദുരന്ത നിവാരണ പരിശീലനം നൽകുന്ന ചടങ്ങിൽ സംസാരിക്കവേ എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ...

സ്വാതന്ത്ര്യസമര നേതാക്കളെ തഴയൽ; ജനാധിപത്യത്തിലുള്ള അസഹിഷ്‌ണുത -എസ്‌എസ്‌എഫ്

മലപ്പുറം: രാജ്യം പൊരുതിനേടിയ 'ജനാധിപത്യ സ്വാതന്ത്ര്യത്തിൽ' അസഹിഷ്‌ണുത ഉള്ളവരാണ് സ്വാതന്ത്രസമര പോരാട്ടങ്ങളെ വംശീയതയായി ചിത്രീകരിച്ചും സമരനായകരെ ചരിത്ര പുസ്‌തകങ്ങളിൽ നിന്നും ഒഴിവാക്കിയും യാഥാർഥ്യങ്ങളെ ഭയത്തോടെ കാണുന്നതെന്ന് എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ്...

പറശ്ശിനിക്കടവില്‍ ബോട്ട് സവാരി പുനഃരാരംഭിച്ചു

കണ്ണൂർ: മൂന്നുമാസത്തെ ഇടവേളയ്‌ക്ക് ശേഷം പറശിനിക്കടവില്‍ ബോട്ട് സവാരി പുനഃരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഉല്ലാസബോട്ട് സര്‍വീസാണ് വീണ്ടും ആരംഭിച്ചത്. മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച...
- Advertisement -