Tue, Jun 16, 2026
33.7 C
Dubai

ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ ജ്വല്ലറി മാനേജിംഗ് ഡയറക്‌ടർ ടികെ പൂക്കോയ തങ്ങളെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഹൊസ്‌ദുർഗ് കോടതിയില്‍ കീഴടങ്ങിയ പൂക്കോയ തങ്ങളെ...

തുടർച്ചയായ അടച്ചിടൽ; അമ്പലവയലിൽ പ്രതിഷേധം ശക്‌തം

അമ്പലവയൽ: ടിപിആർ നിരക്ക് കൂടിയതോടെ അമ്പലവയൽ ടൗൺ വീണ്ടും പൂട്ടി. മൂന്ന് മാസത്തിലേറെയായി അമ്പലവയൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ലോക്ക്‌ഡൗണും കണ്ടെയ്‌മെന്റ് സോണുമായി ഏറെക്കാലം വ്യാപാര സ്‌ഥാപനങ്ങളും അടഞ്ഞു കിടന്നിരുന്നു. എന്നാൽ, ഇളവുകൾ പ്രഖ്യാപിച്ചതോടെ അമ്പലവയൽ...

ചെക്ക്‌പോസ്‌റ്റുകളിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത 16,900 രൂപ പിടിച്ചെടുത്തു

കണ്ണൂർ: സംസ്‌ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷൻ ഭ്രഷ്‌ട് നിർമൂലം' പരിശോധനയുടെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചെക്ക്‌പോസ്‌റ്റുകളിൽ മോട്ടോർ വാഹനവകുപ്പ് വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ കണക്കിൾ പെടാത്ത 16,900 രൂപ പിടിച്ചെടുത്തതായി...

ഹെർപ്പസ് വൈറസ് ബാധ; ആനക്കുട്ടികൾക്ക് ക്വാറന്റെയ്‌ൻ ഏർപ്പെടുത്തി

ഗുഡല്ലൂർ: കോട്ടൂരിലെ ആനപ്പന്തിയിൽ ഹെർപ്പസ് വൈറസ് ബാധയേറ്റ് ആനക്കുട്ടികൾ ചരിഞ്ഞ സാഹചര്യത്തിൽ മുതുമല തെപ്പക്കാട് ആനപ്പന്തിയിലെ ആനക്കുട്ടികൾക്ക് ക്വാറന്റെയ്‌ൻ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ആനപ്പന്തിയിലെ ബൊമ്മി, രഘു എന്നീ കുട്ടിയാനകളെ മറ്റു ആനകളിൽ...

പോത്തുണ്ടി ഉദ്യാനം തുറക്കുന്നത് വൈകും

പാലക്കാട്: നെൻമാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടി വാർഡിനെ സമ്പൂർണ തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പോത്തുണ്ടി ഉദ്യാനം തുറക്കുന്നത് വൈകും. തീവ്രബാധിത മേഖല വിഭാഗത്തിൽ നിന്ന് വാർഡിനെ ഒഴിവാക്കുന്നതോടെ ഉദ്യാനം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്ന്...

കർശന നിയന്ത്രണം; ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾ തുടങ്ങി

മലപ്പുറം: കർശന നിയന്ത്രണങ്ങളോടെ ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ജില്ലയിൽ തുടങ്ങി. നാളെ രാവിലെ സിവിൽ സ്‌റ്റേഷനിലെ യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ ഒമ്പതിന് എംഎസ്‌പി...

മോഷണംപോയ ഓണക്കിറ്റ് തിരികെ കൊണ്ടുവച്ച് മോഷ്‌ടാവ്‌

മലപ്പുറം: ചങ്ങരംകുളത്ത് റേഷന്‍ കടയില്‍നിന്ന് മോഷണം പോയ ഓണക്കിറ്റുകള്‍ രണ്ട് ദിവസത്തിന് ശേഷം തിരികെ കൊണ്ടുവന്നുവെച്ച് മോഷ്‌ടാവ്‌. ആലംകോട് പഞ്ചായത്തിലെ മാന്തടം റേഷൻ കടയിൽ നിന്നും ഒരാൾ രണ്ട് കാർഡുകളിലെ കിറ്റുകള്‍ വാങ്ങി...

അഞ്ച് കുടുംബങ്ങൾക്ക് സ്‌നേഹത്തണൽ ഒരുക്കി സെയ്‌ന്റ് മാർട്ടിൻ ഇടവക

വയനാട്: അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി അമ്പലവയലിലെ സെയ്‌ന്റ് മാർട്ടിൻ ഇടവക. ലോ കോസ്‌റ്റ് കാബിൻ ഹൗസ് എന്ന ആശയത്തിലാണ് വീടുകൾ പൂർത്തിയാക്കിയത്. ഈ വീടുകൾ സ്വാതന്ത്ര്യദിനത്തിൽ അർഹരായ അഞ്ച് കുടുംബങ്ങൾക്ക്...
- Advertisement -