ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണില്‍ ആളെകൂട്ടി പോലീസ്; പരാതിയുമായി നാട്ടുകാർ
കോഴിക്കോട്: ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണില്‍ എലത്തൂര്‍ പോലീസ് കോവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. പ്രദേശത്തെ വ്യാപാരികളും നാട്ടുകാരുമാണ് പോലീസിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.
ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ഒന്നാം ഡിവിഷനില്‍ ഉള്‍പ്പെട്ട എലത്തൂര്‍...
പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; തളിപ്പറമ്പ് പോലീസ് കേസെടുത്തു
തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പോലീസ് കേസെടുത്തു. ശാഖാ മാനേജര്‍ മനോജിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2018 ആഗസ്‌റ്റ് 18...
അര്‍ബൻ സഹകരണ ബാങ്ക് കോഴ; രണ്ട് നേതാക്കളെ സസ്‌പെൻഡ് ചെയ്‌ത് കോൺഗ്രസ്
ബത്തേരി: സുൽത്താൻ ബത്തേരി അര്‍ബൻ സഹകരണ ബാങ്ക് കോഴ വിവാദത്തിൽ ആരോപണ വിധേയരായ നേതാക്കൾക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ്. മുൻ ഡിസിസി ട്രഷറർ കെകെ ഗോപിനാഥൻ, ബാങ്ക് ഭരണ സമിതി ചെയർമാൻ സണ്ണി ജോർജ്...
രാധാമണി കേസ്; മകന് 10 വർഷം തടവു ശിക്ഷ വിധിച്ച് മഞ്ചേരി കോടതി
മലപ്പുറം: നിലമ്പൂർ രാധാമണി കേസിൽ മകന് ശിക്ഷ വിധിച്ച് കോടതി. മകനായ പ്രജിത് കുമാറിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ബലാൽസംഗ ശ്രമത്തിനിടെയാണ് അമ്മ...
കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 779ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി വന്ന മലപ്പുറം സ്വദേശി പിടിയിലായി. മുപ്പത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം ഡ്രില്ലിംഗ് യന്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
Most Read: വന്യജീവി സങ്കേതവും...
വന്യജീവി സങ്കേതവും ഉടൻ തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ
വയനാട്: സംസ്‌ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതോടെ വയനാട് വന്യജീവി സങ്കേതവും ഉടൻ തുറക്കും. സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതിന് മുൻപുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്നും, നാളെയോ മറ്റെന്നാളോ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്നും...
കോഴിക്കോട് 37 വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ
കോഴിക്കോട്: വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ നിരക്കിന്റെ (ഡബ്‌ള്യൂഐപിആർ) അടിസ്‌ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലെ 37 വാർഡുകളിലും കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലും ഒരാഴ്‌ചത്തേക്ക് കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്‌ചത്തെ രോഗികളുടെ...
ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു
ഉദുമ: കെഎസ്‌ടിപി റോഡിൽ ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു. പാലത്തിന്റെ കിഴക്കുവശത്തുള്ള കൈവരികളാണ് തകർന്നിട്ടുള്ളത്. വടക്കേ അറ്റത്തെ തൂണുകൾക്കിടയിലെ മുഴുവനും തൊട്ടടുത്ത നിരയിൽ മുകളിലുള്ള കൈവരിയും നഷ്‌ടപ്പെട്ടിട്ടുണ്ട്. വാഹനമിടിച്ചതിന്റെ ലക്ഷണങ്ങൾ ഇവിടെ കാണാനില്ല.
കാൽനടയാത്രക്കാർക്ക്...








































