Wed, Jun 17, 2026
28.6 C
Dubai

ജില്ലയിലെ ആദ്യ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷൻ ഒരു മാസത്തിനകം

കാസർഗോഡ്: ജില്ലയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്‌റ്റേഷൻ കാഞ്ഞങ്ങാട് ഒരുങ്ങുന്നു. ഒരു മാസത്തിനകം ഇതിന്റെ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്‌ഥലത്ത് ആദ്യഘട്ട ജോലികൾ പൂർത്തിയായി. കെഎസ്ഇബി ടെൻഡർ നൽകിയിരിക്കുന്ന കമ്പനി...

കാസർഗോഡ് ആവിക്കരയിൽ പുതിയ മാർക്കറ്റിന് 2.5 കോടി രൂപ അനുവദിച്ചു

കാഞ്ഞങ്ങാട്: ആവിക്കരയിൽ കാഞ്ഞങ്ങാട് നഗരസഭയുടെ ആധുനിക മീൻമാർക്കറ്റും അറവുശാലയും വരുന്നു. മീൻ മാർക്കറ്റിന് കിഫ്ബിയിൽ നിന്ന് രണ്ടരക്കോടി രൂപ അനുവദിച്ചു. നഗരസഭയുടെ ഒന്നര ഏക്കർ ഭൂമിയിലാണ് മാർക്കറ്റും അറവുശാലയും സ്‌ഥാപിക്കുന്നത്. കോട്ടച്ചേരി റെയിൽവേ മേൽപ്പാലം...

ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 19,44,334 പേർ

കോഴിക്കോട്: ജില്ലയിൽ ഇതുവരെ 19,44,334 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 13,76,054 പേർ ഒന്നാം ഡോസ് വാക്‌സിനും 5,68,280 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 121 സർക്കാർ കേന്ദ്രങ്ങളിലും 27 സ്വകാര്യ...

രണ്ടുമാസം നീണ്ടുനിന്ന ‘ഖുർആൻ പാരായണ പരിശീലനം’ സമാപിച്ചു

മലപ്പുറം: മുസ്‌ലിം ജമാഅത്ത് എടക്കര സോൺ കമ്മറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ പരിശീലനം സമാപിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡ്‌ ഖുർആൻ ട്രൈനറായ യൂസുഫ് ലത്വീഫി വാണിയമ്പലമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. സോൺ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക്...

കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം വിപണന മേളക്ക് നാളെ തുടക്കം

കണ്ണൂർ: കോവിഡ് മഹാമാരിയെത്തുടർന്ന് വിപണനം പ്രതിസന്ധിയിലായ കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം കൈത്തറി മേള ഒരുങ്ങുന്നു. നാളെ മുതൽ 20ആം തീയതി വരെ പോലീസ് മൈതാനിയിലാണു കൈത്തറി വസ്‌ത്രങ്ങളുടെ പ്രദർശന വിപണനമേള നടക്കുക....

2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാൻ യുഎഇ

അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷം ഡിസംബറോടെ 2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് മുന്നോടിയായി അടുത്ത വര്‍ഷം ജൂണോടെ രണ്ടാം...

ഉൽഘാടനം കഴിഞ്ഞിട്ട് 6 മാസം; ഇനിയും പ്രവർത്തനക്ഷമം ആവാതെ ഓപ്പറേഷൻ തിയേറ്റർ

കണ്ണൂർ: ഉൽഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനക്ഷമമായില്ല. ഇതുമൂലം ജനറൽ ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾ ശസ്‌ത്രക്രിയക്കായി സ്വകാര്യ ആശുപത്രികളിലേക്ക് പോവേണ്ട അവസ്‌ഥയിലാണ്‌. അത്യാവശ്യ...

പാലക്കാട് 1,100 കിലോ ചന്ദനം പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിൽ വൻ ചന്ദനവേട്ട. 1,100 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട്‍ പേരെ അറസ്‌റ്റ് ചെയ്‌തു. ചന്ദനം കടത്താൻ ഉപയോ​ഗിച്ച...
- Advertisement -