കണ്ണൂരിൽ കനത്ത മഴ; വ്യാപക നാശനഷ്‌ടം
കണ്ണൂർ: കാലവർഷം കനത്തതോടെ ജില്ലയിൽ എല്ലായിടത്തും മഴ ശക്‌തി പ്രാപിച്ചു. മലയോര മേഖലകളിലടക്കം കനത്ത മഴയാണ് തിങ്കളാഴ്‌ച ലഭിച്ചത്. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കേന്ദ്ര കാലാവസ്‌ഥാ വിഭാഗം ഓറഞ്ച് അലർട് പ്രഖ്യാപിച്ച...
പരിയാരം മെഡിക്കൽ കോളേജിൽ വീണ്ടും കവർച്ച; അന്വേഷണം ഊർജിതമാക്കി പോലീസ്
കണ്ണൂർ: പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണം പതിവാകുന്നു. 7 ലക്ഷം രൂപ വില വരുന്ന, അനസ്‌തേഷ്യ രോഗികൾക്കും കോവിഡ് രോഗികൾക്കും അടിയന്തര ചികിൽസ നൽകാൻ ഉപയോഗിക്കുന്ന വീഡിയോ ലാറൻജോസ്‌കോപ്പി എന്ന...
പോസ്‌റ്റ് ഓഫിസിൽ കവർച്ചാ ശ്രമം; പ്രതി പിടിയില്‍
കോഴിക്കോട്: തളിപ്പറമ്പ് കരിമ്പം സബ് പോസ്‌റ്റ് ഓഫിസിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്‌തു. കുറുവങ്ങാട് സ്വദേശി സഞ്‌ജയനാണ് അറസ്‌റ്റിലായത്. കരിമ്പത്തെ സബ് പോസ്‌റ്റ് ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്തു...
മദ്യപിച്ചെത്തി തർക്കം, എടിഎം കൗണ്ടർ തകർത്തു; ഒരാൾ കസ്‌റ്റഡിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ എടിഎം കൗണ്ടർ അടിച്ചുതകർത്ത സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. തളിപ്പറമ്പ് ബസ് സ്‌റ്റാൻഡ് ഷോപ്പിങ് കോംപ്ളക്‌സിനകത്തെ കേരള ബാങ്കിന്റെ എടിഎം കൗണ്ടറാണ് ശനിയാഴ്‌ച രാത്രി സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തത്. സംഭവത്തിൽ...
കോഴിക്കോട് ഹാർബർ റോഡിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; വ്യാപകനാശം
വടകര ∙ ഹാർബർ റോഡിലുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശം. വൃക്ഷങ്ങളും 2 കാറുകളും 9 വൈദ്യുതത്തൂണുകളും തകർന്നു. ലൈൻ പൊട്ടി വീണതോടെ പ്രദേശത്ത് വൈദ്യുതി മുടങ്ങി. പള്ളിപ്പറമ്പത്തു രാജൻ, പുരുഷു എന്നിവരുടെ വീട്ടിലെ...
ഇന്ധന വിലവർധന; അണയാതെ പ്രതിഷേധം; പ്രൈവറ്റ് ബസുടമകൾ നിൽപ്പുസമരം നടത്തി
സുൽത്താൻ ബത്തേരി : കുതിച്ചുയരുന്ന ഇന്ധനവില വർധനയ്‌ക്കെതിരെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കനക്കുന്നു. പൊതുഗതാഗതം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നിൽപ്പുസമരം നടത്തി.
ജില്ലയിലെ ബസുടമകളും കുടുംബാംഗങ്ങളും അവരുടെ...
ശക്‌തമായ കാറ്റും മഴയും; തീരപ്രദേശത്ത് വ്യാപക നാശം, നിരവധി വീടുകൾ തകർന്നു
കാഞ്ഞങ്ങാട്: ശക്‌തമായ കാറ്റിലും മഴയിലും കാസർഗോഡ് ജില്ലയിലെ തീരദേശ മേഖലയിലും നഗരപ്രദേശങ്ങളിലും വ്യാപകനാശം. കഴിഞ്ഞദിവസം രാവിലെ 9ഓടെ രൂപം കൊണ്ട ചുഴലിക്കാറ്റ് പൊടുന്നനെ ചിത്താരിക്കടപ്പുറത്തെ കരയിലേക്ക് കയറിയതിനെ തുടർന്ന് വൻ നാശനഷ്‌ടമാണ് സംഭവിച്ചത്....
കാട്ടാന ശല്യം രൂക്ഷം; അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
ഊർങ്ങാട്ടിരി: മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷം. ഓടക്കയം, ചുണ്ടത്തും പൊയിൽ വാർഡുകളിൽപെട്ട മരത്തോട്, കുന്താണിക്കാട്, വെണ്ടേക്കും പൊയിൽ കോളനി, കൊടുംപുഴ കോളനി, കൂട്ടപ്പറമ്പ്, മാങ്കുളം മുകൾഭാഗം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ്...








































