Fri, Jun 26, 2026
30.1 C
Dubai

‘ജനറല്‍ ആശുപത്രി വേണം’; മലപ്പുറത്ത് ആവശ്യം ശക്‌തമാവുന്നു

മലപ്പുറം: സംസ്‌ഥാനത്ത് ജനറൽ ആശുപത്രിയില്ലാത്ത ഏക ജില്ലയായ മലപ്പുറം തുടരുന്നു. ജില്ലയിൽ ജനറൽ ആശുപത്രി സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാവുകയാണ്. ജനറൽ ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടി വേണമെന്ന് പി ഉബൈദുള്ള എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു....

തീവണ്ടിയിൽ കടത്തിയ വിദേശമദ്യം പിടികൂടി

പാലക്കാട്: തീവണ്ടിയിലെ സീറ്റിനടിയിൽ ‍ഒളിപ്പിച്ച ബാഗിൽനിന്ന് വിദേശമദ്യം കണ്ടെടുത്തു. ശനിയാഴ്‌ച ദാദർ തിരുനെൽവേലി എക്‌സ്‌പ്രസ് തീവണ്ടിയിലെ സെക്കൻഡ് എസി കമ്പാർട്ട്മെന്റിൽ നാല് ട്രോളി ബാഗുകളിലായി സൂക്ഷിച്ച 100 കുപ്പി മദ്യമാണ് പിടികൂടിയത്. പാലക്കാട് ജങ്ഷൻ...

ലോക്ക്ഡൗണിന്റെ മറവിൽ അനധികൃത മണ്ണ് ഖനനം; തടഞ്ഞ് റവന്യൂ അധികൃതർ

പാലക്കാട്‌: ലോക്ക്ഡൗണിന്റെ മറവിൽ നടത്തിയ അനധികൃത മണ്ണ് ഖനനം റവന്യൂ ഉദ്യോഗസ്‌ഥർ തടഞ്ഞു. ആലത്തൂർ വാഴക്കോട് പ്രധാന പാതയുടെ സമീപം കാവശ്ശേരി ചുണ്ടക്കാടുള്ള പറമ്പിൽ നിന്നുമാണ് മണ്ണ് കടത്തിയിരുന്നത്. ദിവസങ്ങളായി ജെസിബിയും മൂന്ന്...

ജില്ലയിലെ ‘ഹജ്‌ജ് ട്രെയിനർമാരും’ കോവിഡ് ദുരിതാശ്വാസ നിധിയിൽ പങ്കാളികളായി

മലപ്പുറം: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി മുഖേന ഹജ്‌ജിന് പോകുന്ന വിശ്വാസികൾക്ക് പരിശീലനവും സേവനവും ചെയ്യുന്നതിനായി തിരഞ്ഞെടുത്ത ജില്ലയിലെ ട്രെയിനർമാർ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് ആവശ്യത്തിനുള്ള സഹായമായാണ്...

തൃണമൂൽ യൂത്ത് അധ്യക്ഷ സായോനി ഘോഷിനെ അഭിനന്ദിച്ച് മുനവ്വറലി തങ്ങൾ

മലപ്പുറം: തൃണമൂൽ യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷ സായോനി ഘോഷിന് അഭിനന്ദനമറിയിച്ച് മുനവ്വറലി തങ്ങൾ. അഭിനന്ദനം സ്വീകരിച്ച സായോനി യൂത്ത് ലീഗുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് മറുപടിയായി പറഞ്ഞു. യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡണ്ട്...

അർഹതപ്പെട്ട അവകാശങ്ങൾ മുസ്‌ലിം സമുദായത്തിന് പലപ്പോഴും നഷ്‌ടപ്പെടുന്നു; ഖലീൽ തങ്ങൾ

മലപ്പുറം: നാടിന്റെ പുരോഗതി സാധ്യമാകണമെങ്കിൽ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനം ആവശ്യമാണ്. അതിന് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്; കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി...

സ്‌മാരക നിർമാണം; സര്‍ക്കാര്‍ കരുതലും ഔചിത്യവും കാണിക്കണമെന്ന് കെകെ രമ

തിരുവനന്തപുരം: വിവിധ നേതാക്കൾക്ക് സ്‌മാരകങ്ങള്‍ നിർമിക്കാൻ ബജറ്റില്‍ തുക വകയിരുത്തിയ സർക്കാർ നടപടിക്കെതിരെ ആര്‍എംപി എംഎല്‍എ കെകെ രമ. ഇത്തരമൊരു പ്രതിസന്ധി കാലത്തു നിര്‍മിക്കുന്ന സ്‌മാരകങ്ങള്‍, യഥാർഥത്തിൽ ആദരിക്കപ്പെടാന്‍ ഉദ്ദേശിച്ചവരോടുള്ള അനാദരവായി മാറുമെന്ന്...

ലഹരിമരുന്ന് വിതരണം; മംഗളുരുവിൽ മലയാളി യുവാവ് അറസ്‌റ്റിൽ

കാസർഗോഡ് : 16.80 ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുകളുമായി മംഗളുരുവിൽ മലയാളി യുവാവ് പിടിയിൽ. വടകര മുട്ടങ്കൽ വെസ്‌റ്റ് വിഎം ഹൗസിൽ മുഹമ്മദ് അജ്‌നാസ്(25) ആണ് അറസ്‌റ്റിലായത്‌. കേരളം, കർണാടക, ഗോവ...
- Advertisement -