Mon, Jul 6, 2026
34.2 C
Dubai

കരിപ്പൂരിൽ റൺവേ നീളം കുറച്ച് റിസ കൂട്ടണം; നിർദ്ദേശം തള്ളി ഉപദേശക സമിതി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറച്ച് റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടണമെന്നുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം ഉചിതമല്ലെന്നും ഇത് തള്ളിക്കളയണമെന്നും വിമാനത്താവള ഉപദേശക സമിതി. വലിയ...

തേഞ്ഞിപ്പലം പോക്‌സോ കേസ്; കൂടുതൽ പേരുടെ മൊഴിയെടുക്കും

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും കൂടുതൽ മൊഴി രേഖപ്പെടുത്തും. യുവാവിന്റെ ഫോണും പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട്...

വാരാന്ത്യ ലോക്ക്‌ഡൗൺ; കുടിച്ച് ആഘോഷിച്ച് വയനാട്ടുകാർ- വിറ്റത് 2.19 കോടിയുടെ മദ്യം

വയനാട്: വാരാന്ത്യ ലോക്ക്‌ഡൗൺ കുടിച്ച് ആഘോഷിച്ച് വയനാട്ടുകാർ. ലോക്ക്‌ഡൗണിന്റെ തലേദിവസമായ ശനിയാഴ്‌ച വയനാട്ടിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലെ കച്ചവടം പൊടിപൊടിച്ചു. ജില്ലയിലെ ആറ് ഔട്ട്ലെറ്റുകളിൽ നിന്നായി 2.19 കോടിയുടെ മദ്യമാണ് വിറ്റത്. സാധാരണ...

നമ്പിയൂരിൽ പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

ഈറോഡ്: നമ്പിയൂരിൽ പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. നമ്പിയൂരിനടത്തുള്ള പാപ്പത്തിക്കുളം നിവാസികളായ മാരൻ(62), വരദരാജ് (61) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മാരൻ വീടിന്...

വയനാട്ടിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി

വയനാട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേർപ്പെടുത്തി. ജില്ലാ കളക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ജനുവരി 26 മുതല്‍ ഓരോ...

കുറുക്കൻ മൂലയിലെ കടുവ ആക്രമണം; നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

വയനാട്: കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്‌ടപെട്ട കുടുംബങ്ങൾക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. കടുവയുടെ ആക്രമണത്തിൽ 17 വളർത്തുമൃഗങ്ങളാണ് നഷ്‌ടപെട്ടത്. കുറുക്കൻ മൂലക്കായി പ്രത്യേക പാക്കേജ് വേണമെന്ന...

തേഞ്ഞിപ്പലം പോക്‌സോ കേസ്; പോലീസിനെതിരെ ഗുരുതര ആരോപണം

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിശ്രുത വരൻ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് യുവാവ് പരാതി നൽകിയിരുന്നു. ഇതിന് പെൺകുട്ടിയെ സഹായിച്ചതിന് മർദ്ദിച്ചതായി യുവാവ്...

പാലക്കാട് യുവമോർച്ച പ്രാദേശിക നേതാവ് ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ

പാലക്കാട്: കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായ മമ്പാട് കാക്കശ്ശേരി വീട്ടിൽ സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കറ്റുകുളങ്ങര...
- Advertisement -