പറയഞ്ചേരിയിൽ വളർത്തുനായയെ ഓട്ടോ കയറ്റി കൊന്നയാൾ കസ്‌റ്റഡിയിൽ
കോഴിക്കോട്: ജില്ലയിലെ പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവർ സന്തോഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ഇയാളെ വാഹനസഹിതം കസ്‌റ്റഡിയിൽ എടുത്തത്. നായയുടെ ദേഹത്ത്...
മഴക്കെടുതി; പാലക്കാട് ജില്ലയിൽ കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ
പാലക്കാട്: അപ്രതീക്ഷിത മഴയെ തുടർന്ന് കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ. കനത്ത മഴ പെയ്‌ത ശനിയാഴ്‌ച മുതൽ ചൊവ്വ വരെയുള്ള കണക്കാണിത്. കനത്തമഴയിലും കാറ്റിലും വൈദ്യുതിത്തൂൺ ഒടിഞ്ഞും കമ്പിപൊട്ടിയുമാണ് നഷ്‌ടത്തിലധികവും. ഈ...
കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ സർവീസിന് തുടക്കമായി
കണ്ണൂർ: ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്‌ക്ക് പുത്തൻ ഉണർവേകി കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര കാർഗോ സർവീസിന് തുടക്കമായി. ഇത് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാന...
വയനാട് പാക്കേജ്; കാർഷിക മേഖലയിലെ 13.3 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
കൽപ്പറ്റ: വയനാട് പാക്കേജിന്റെ ഭാഗമായി കാർഷിക മേഖലയിൽ 13.3 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം. പ്രാരംഭ ഘട്ടത്തിൽ 6.25 കോടി രൂപയുടെ പദ്ധതി നടപ്പാക്കിത്തുടങ്ങി. 26 തദ്ദേശസ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകരുടെ...
ഓടക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്തു
ഗൂഡല്ലൂർ : ശ്രീമധുര പഞ്ചായത്തിലെ ഓടക്കൊല്ലിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഓടക്കൊല്ലിയിലെ മണിയുടെ വീടാണ് ‘വിനായകൻ’ എന്ന് വനംവകുപ്പ് പേരിട്ട കാട്ടാന തകർത്തതെന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പഞ്ചായത്ത് പ്രസിഡണ്ട് കെആർ സുനിലും...
ഉരുൾപൊട്ടൽ സാധ്യത; ഭീതിയിൽ നൂറോളം കുടുംബങ്ങൾ
പെരിങ്ങോം: അതിശക്‌തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ ആശങ്കയോടെ കഴിയുകയാണ് പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന, ഓടമുട്ട് പ്രദേശത്തെ നൂറോളം കുടുംബങ്ങൾ. കുന്നിൻമുകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നാലോളം കരിങ്കൽ ക്വാറികളാണ്...
തീരാമഴയ്‌ക്ക് ആശ്വാസം; കതിര് കൊയ്യാൻ ഒരുങ്ങി പാലക്കാട്ടെ കർഷകർ
പാലക്കാട്: കൃഷിയ്‌ക്ക് കനത്ത വെല്ലുവിളിയായ മഴ മാറിയതോടെ ആശ്വാസത്തിലാണ് പാലക്കാട് ജില്ലയിലെ കർഷകർ. നിർത്താതെ പെയ്‌തിരുന്ന മഴയെ തുടർന്ന് നിർത്തിവെച്ച കൊയ്‌ത്ത് വീണ്ടും ആരംഭിച്ചു. വെള്ളം കയറി നെൽക്കതിരുകൾ വീണുപോയതിനാൽ പൂർണമായും കൊയ്‌തെടുക്കാനാകാത്തത്...
വിദ്യാർഥികൾക്ക് നൽകിയ ഭക്ഷ്യക്കിറ്റിലെ കടല മിഠായിയിൽ പുഴു; പരാതി
പൊയിനാച്ചി: പൊതുവിതരണ വകുപ്പ് സപ്‌ളൈക്കോ മുഖാന്തരം വിദ്യാലങ്ങളിലൂടെ വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിനെതിരെ പരാതി. തെക്കിൽപ്പറമ്പ് ഗവ.യുപി സ്‌കൂളിൽ നൽകിയ കിറ്റിലെ കടലമിഠായിയിൽ പുഴുവുണ്ടെന്ന് പിടിഎ കമ്മിറ്റി താലൂക്ക് സപ്‌ളൈ ഓഫിസർക്ക് പരാതി നൽകി.
ഇതേ...







































