നിലമ്പൂർ-കോട്ടയം സ്‌പെഷ്യൽ എക്‌സ്‍പ്രസിന് ഉജ്വല വരവേൽപ്പ്
മലപ്പുറം: നിലമ്പൂർ നിന്നും ഷൊർണൂർ വഴി കോട്ടയത്തേക്കുള്ള സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ സർവീസിന് ഉജ്വല വരവേൽപ്പ്. ഒന്നര വർഷത്തിന് ശേഷമാണ് ഈ റൂട്ടിൽ പകൽ സമയത്തുള്ള ട്രെയിൻ സർവീസ് പുനരാംഭിക്കുന്നത്. കോട്ടയം എക്‌സ്‍പ്രസിന്റെ...
സ്വർണക്കടത്ത് കേസ്; ജില്ലയിൽ ഒരാൾ കൂടി അറസ്‌റ്റിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ്(36) ആണ് അറസ്‌റ്റിലായത്. ഇതോടെ കഴിഞ്ഞ ജൂൺ 21ന് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട...
അപകട ഭീഷണി; കേശവൻപാറ വ്യൂ പോയന്റിൽ സുരക്ഷാവേലി നിർമിച്ചു
പാലക്കാട്: അപകട ഭീഷണിയെ തുടർന്ന് കേശവൻപാറ വ്യൂ പോയന്റിൽ സുരക്ഷാവേലി നിർമിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് കേന്ദ്രത്തിലേക്ക് എത്തിയിരുന്നത്. സഞ്ചാരികളുടെ സാഹസിക പ്രവൃത്തികൾ അപകടങ്ങൾക്ക് ഇടയാക്കിയതോടെയാണ് കേശവൻപാറയിൽ വേലികെട്ടി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്....
മണ്ണൊലിപ്പ് മൂലമുള്ള ശബ്‌ദം; പോലൂരിലെ വീട്ടിൽ സെസ് വിദഗ്‌ധ സംഘം എത്തി
കോഴിക്കോട്: ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) മൂലം ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ ഭൗമ ശാസ്‌ത്ര ഗവേഷണ കേന്ദ്രത്തിന്റെ (സെസ്) വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു....
ഹാരിസ് മാഷ്; അധ്യാപനം തൊഴിലിനപ്പുറം രാഷ്‌ട്ര സേവനമാക്കിയ മാഷ്
മലപ്പുറം: ക്‌ളാസ് മുറിയിലെ അധ്യാപന രീതികൾക്കപ്പുറം കുട്ടികളുടെ ഭാവികൂടി ഭദ്രമാക്കാൻ ശ്രമിക്കുന്ന ഹാരിസ് മാഷ് നിലമ്പൂർ പരിസരങ്ങളിലെ ഗോത്രവർഗ മേഖലയിൽ പുതിയ പാഠങ്ങൾ എഴുതുകയാണ്. തന്റെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പ്ളസ്...
കുതിച്ചുയരുന്ന ഇന്ധനവില; പാലക്കാട് ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു
പാലക്കാട്: ഇന്ധനവില വർധനവ് തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു. ജില്ലയിൽ ആകെ 480 ഇലക്‌ട്രിക് വാഹനങ്ങൾ ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. ഈ വർഷം ഇതുവരെ 170 ഇലക്‌ട്രിക്...
ചെറുവത്തൂരിൽ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു
കാസര്‍ഗോഡ്: ജില്ലയിലെ ചെറുവത്തൂരില്‍ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എംകെ ആനന്ദ് ആണ് മരിച്ചത്.
വീടിനടുത്ത് വെച്ച് നായ കടിച്ചതിനെ തുടര്‍ന്ന് ചികിൽസയിൽ കഴിയവെയാണ് മരണം. കഴിഞ്ഞ...
കാസർഗോഡ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി
കാസർഗോഡ്: ജില്ലയിലെ പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. കാസർഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച 'ഭാരതീയ സ്വാതന്ത്ര്യം പ്ളാറ്റിനം ജൂബിലി' ആഘോഷം ജില്ലാതല ഉൽഘാടനമാണ് തമ്മിൽത്തല്ലിൽ കലാശിച്ചത്. പിലിക്കോട് നടന്ന പരിപാടിയിൽ...







































