പ്ളസ് വൺ സീറ്റുകളില്ല; കോടതിയെ സമീപിക്കാനൊരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്
മലപ്പുറം: ജില്ലയിലെ പ്ളസ് വൺ സീറ്റുകളുടെ കുറവ് സർക്കാർ പരിഹരിക്കാത്തതിന് എതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ജില്ലാ പഞ്ചായത്ത്. ജില്ലയിൽ പുതിയ ഹയർസെക്കണ്ടറി ബാച്ചുകൾ അനുവദിക്കണമെന്നും സീറ്റുകൾ വർധിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് കോടതിയോട്...
കാഞ്ഞങ്ങാട്- പാണത്തൂർ റോഡ്; ടെൻഡർ നടപടി പൂർത്തിയായി
കാസർഗോഡ്: കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാത ടെൻഡർ നടപടി പൂർത്തിയായി. 26ന് ടെൻഡർ തുറക്കും. നേരത്തെ പാതയുടെ മെക്കാഡം ടാറിങ് വൈകുന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാം വിരാമം ഇട്ടാണ് റോഡ്...
തട്ടിക്കൊണ്ട് പോകൽ; 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി, 2 പേർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയ 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ(52), മുരുകേശ്(47) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആളിയാർ...
വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്നു; പരിശോധന നടത്തി വിദഗ്‌ധർ
കാസർഗോഡ്: ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിലെ ഉദയപുരം, പണാംകോട് മേഖലയിൽ വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവത്തിൽ പരിശോധന നടത്തി വിദഗ്‌ധർ. ജന്തുരോഗ നിവാരണ സെല്ലിലെ പ്രത്യേക സംഘമാണ് പ്രദേശത്തെത്തി പരിശോധന നടത്തിയത്. തുടർന്ന്...
കണ്ണൂരിൽ തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂര്‍: തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം. അഞ്ചംഗ സംഘം സെയിൽസ്‌മാനെ മർദ്ദിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കണ്ണൂര്‍ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ടെസ്‌ക് മെൻസ് വെയർ...
അപ്രതീക്ഷിത മഴ; പാലക്കാട് ജില്ലയിൽ 133 ഹെക്‌ടർ നെൽകൃഷി വെള്ളത്തിനടിയിൽ
പാലക്കാട്: ജില്ലയിൽ കൊയ്‌ത്തിന് പാകമായ പാടങ്ങളിൽ അപ്രതീക്ഷിത മഴയിൽ വൻ കൃഷിനാശം. ഒരാഴ്‌ച കൊണ്ട് വിവിധ പ്രദേശങ്ങളിലായി 133.4 ഹെക്‌ടർ നെൽകൃഷി വെള്ളം കയറി നശിച്ചു. 22 മുതൽ 28 വരെയുള്ള കണക്കാണിത്....
തലപ്പാടി-ചെങ്കള ദേശീയപാത നിർമാണം ഒക്‌ടോബർ 4ന് തുടങ്ങും
കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമാണ പ്രവൃത്തി കാസർഗോഡ്, തളിപ്പറമ്പ് റീച്ചുകളിൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെങ്കള വരെ നാലിനും ചെങ്കള മുതൽ ബാക്കി ഭാഗം 15ഓടെയും പണി തുടങ്ങും. തലപ്പാടിയിൽ നിന്നാണ്...
ഇന്‍സ്‌റ്റഗ്രാം പരിചയം; പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: സുഹൃത്തിന്റെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാന്‍ (19) ആണ് കസബ പോലീസിന്റെ പിടിയിലായത്.
ഇന്‍സ്‌റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍...








































