കൊടികുത്തിമലയിൽ സഞ്ചാരികളുടെ ഒഴുക്ക്; പ്രവേശനം ഒരേസമയം 20 പേർക്ക്
പെരിന്തൽമണ്ണ: രണ്ടു വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം തുറന്നതോടെ സന്ദർശകരുടെ ഒഴുക്ക്. കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കേന്ദ്രം തുറന്ന ആദ്യ...
കോവിഡ് പ്രതിരോധ പ്രവർത്തനം; ജനങ്ങളുടെ പിന്തുണ അനിവാര്യമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
കാസർഗോഡ്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തിര ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ...
ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ ഇന്ന് മുതൽ
പാലക്കാട്: ജില്ലയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണച്ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. 20 വരെയാണ് ചന്ത പ്രവർത്തിക്കുക. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പേരുമാട്ടി പഞ്ചായത്ത് ഓണസമൃദ്ധി-കർഷകച്ചന്ത ഇന്ന് രാവിലെ പത്തിന് മന്ത്രി കെ...
പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ; മുഖ്യപ്രതി ഒളിവിൽ
മലപ്പുറം: പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. എടക്കര കാക്കപ്പരത നെല്ലേങ്ങര അഭിനന്ദ് (37), വയനാട് ചുള്ളിയോട് കിഴക്കേത്തറ പ്രവീൺ (30), മലപ്പുറം വലിയങ്ങാടി ചാത്തൻചിറ ശംസുദ്ദീൻ (38), ഒതുങ്ങുക്കൽ ചെറുകുന്ന് കുന്നക്കാടൻ...
അമൃതം പൊടിയിൽ ചത്ത പല്ലി; പത്തുമാസം പ്രായമുള്ള കുഞ്ഞ് ചികിൽസയിൽ
കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ടിലെ അങ്കണവാടിയിൽ നിന്ന് കുട്ടികൾക്കായി വിതരണം ചെയ്‌ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഇത് കഴിച്ച പത്തു മാസം പ്രായമായ കുട്ടി വയറുവേദനയെ തുടർന്ന് ചികിൽസയിലാണ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ...
ജില്ലയിൽ കോവിഡ് ബാധിതർ രണ്ടുലക്ഷം കവിഞ്ഞു; ആശങ്ക
കണ്ണൂർ: കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞാതായി മെഡിക്കൽ വിഭാഗം അറിയിച്ചു. കഴിഞ്ഞ 100 ദിവസത്തിനിടെ ഒരു...
വയനാട്ടിൽ ഇന്ന് കോവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും
വയനാട്: ജില്ലാ കളക്‌ടറുടെ ചേംബറിൽ ഇന്ന് കോവിഡ് അവലോകന യോഗം നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും. യോഗത്തിന് ശേഷം...
മഅ്ദിന്‍ ‘സ്വാതന്ത്ര്യദിന ഗാനം’ ശ്രദ്ധേയം; ഉൾകാമ്പുള്ള ഗാനം ഏറ്റെടുത്ത് പതിനായിരങ്ങൾ
മലപ്പുറം: മഅ്ദിന്‍ അക്കാദമി ഓഗസ്‌റ്റ് 15ന് യൂട്യൂബ് വഴിറിലീസ് ചെയ്‌ത ‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ എന്ന സ്വാതന്ത്ര്യദിന ഗാനം ഏറ്റെടുത്ത് പതിനായിരങ്ങൾ! മനോഹരമായി ദൃശ്യാവിഷ്‌കാരം നടത്തിയ വീഡിയോ ഗാനം അർഥവത്തായ വരികൾകൊണ്ടും ഗാനാലാപന ശൈലികൊണ്ടും...






































