ടിപിആർ 16.75 ശതമാനം; ജില്ലയിൽ സമ്പർക്ക വ്യാപനം കൂടുന്നുവെന്ന് ആരോഗ്യ വിഭാഗം
കോഴിക്കോട്: ജില്ലയിൽ സമ്പർക്കം മൂലം രോഗവ്യാപനം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ ഇന്നലെ 1,526 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്. ഇതിൽ 1,503 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ...
അസഭ്യവുമായി ഓൺലൈൻ ക്ളാസിൽ സാമൂഹ്യ വിരുദ്ധർ; പരാതി നൽകി
കോഴിക്കോട്: ജില്ലയിൽ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ളാസിൽ സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞുകയറ്റം. വ്യാജ ഐഡി സൃഷ്‌ടിച്ച് ക്‌ളാസുകളിൽ നുഴഞ്ഞു കയറുന്ന ഇവർ അസഭ്യം പറയുകയും, ക്‌ളാസ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
ഓൺലൈൻ ക്‌ളാസ് നടക്കുന്നതിനിടെയാണ്...
ജില്ലയിലെ ആദ്യ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷൻ ഒരു മാസത്തിനകം
കാസർഗോഡ്: ജില്ലയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്‌റ്റേഷൻ കാഞ്ഞങ്ങാട് ഒരുങ്ങുന്നു. ഒരു മാസത്തിനകം ഇതിന്റെ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്‌ഥലത്ത് ആദ്യഘട്ട ജോലികൾ പൂർത്തിയായി. കെഎസ്ഇബി ടെൻഡർ നൽകിയിരിക്കുന്ന കമ്പനി...
കാസർഗോഡ് ആവിക്കരയിൽ പുതിയ മാർക്കറ്റിന് 2.5 കോടി രൂപ അനുവദിച്ചു
കാഞ്ഞങ്ങാട്: ആവിക്കരയിൽ കാഞ്ഞങ്ങാട് നഗരസഭയുടെ ആധുനിക മീൻമാർക്കറ്റും അറവുശാലയും വരുന്നു. മീൻ മാർക്കറ്റിന് കിഫ്ബിയിൽ നിന്ന് രണ്ടരക്കോടി രൂപ അനുവദിച്ചു. നഗരസഭയുടെ ഒന്നര ഏക്കർ ഭൂമിയിലാണ് മാർക്കറ്റും അറവുശാലയും സ്‌ഥാപിക്കുന്നത്.
കോട്ടച്ചേരി റെയിൽവേ മേൽപ്പാലം...
ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 19,44,334 പേർ
കോഴിക്കോട്: ജില്ലയിൽ ഇതുവരെ 19,44,334 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 13,76,054 പേർ ഒന്നാം ഡോസ് വാക്‌സിനും 5,68,280 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 121 സർക്കാർ കേന്ദ്രങ്ങളിലും 27 സ്വകാര്യ...
കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം വിപണന മേളക്ക് നാളെ തുടക്കം
കണ്ണൂർ: കോവിഡ് മഹാമാരിയെത്തുടർന്ന് വിപണനം പ്രതിസന്ധിയിലായ കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം കൈത്തറി മേള ഒരുങ്ങുന്നു. നാളെ മുതൽ 20ആം തീയതി വരെ പോലീസ് മൈതാനിയിലാണു കൈത്തറി വസ്‌ത്രങ്ങളുടെ പ്രദർശന വിപണനമേള നടക്കുക....
ഉൽഘാടനം കഴിഞ്ഞിട്ട് 6 മാസം; ഇനിയും പ്രവർത്തനക്ഷമം ആവാതെ ഓപ്പറേഷൻ തിയേറ്റർ
കണ്ണൂർ: ഉൽഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനക്ഷമമായില്ല. ഇതുമൂലം ജനറൽ ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾ ശസ്‌ത്രക്രിയക്കായി സ്വകാര്യ ആശുപത്രികളിലേക്ക് പോവേണ്ട അവസ്‌ഥയിലാണ്. അത്യാവശ്യ...
പാലക്കാട് 1,100 കിലോ ചന്ദനം പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിൽ വൻ ചന്ദനവേട്ട. 1,100 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട്‍ പേരെ അറസ്‌റ്റ് ചെയ്‌തു.
ചന്ദനം കടത്താൻ ഉപയോഗിച്ച...







































