Wed, May 13, 2026
30 C
Dubai

ആഡംബര കാറിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് രണ്ട് യുവാക്കൾ പിടിയിൽ

നിലമ്പൂർ: ആഡംബര കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിലെ അഫ്‌സൽ(29), റഹ്‌മാൻ (29) എന്നിവരെയാണ് എക്‌സൈസ് അധികൃതർ പിടികൂടിയത്. ഇവരിൽ നിന്ന് അഞ്ച് കിലോഗ്രാം കഞ്ചാവ്, കാർ എന്നിവ...

തൊണ്ടിമുതൽ വാഹന ലേലം; മലപ്പുറത്തിന് ലഭിച്ചത് ആറുകോടിയിൽ അധികം രൂപ

മലപ്പുറം: തൊണ്ടിമുതലായി കിട്ടിയ വാഹനങ്ങളുടെ ലേലത്തിൽ മലപ്പുറം ജില്ലക്ക് ലഭിച്ചത് റെക്കോർഡ് വരുമാനം. ജില്ലയിലെ വിവിധ സ്‌റ്റേഷനുകൾ പിടിച്ചിട്ട വാഹനങ്ങളുടെ ലേലത്തിൽ ജില്ലക്ക് ലഭിച്ചത് 5.14 കോടി രൂപയാണ്. 18 ശതമാനം നികുതി...

ജില്ലയുടെ തെക്കൻ മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ചു

കാസർഗോഡ്: ജില്ലയുടെ തെക്കൻ മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രങ്ങൾ കർശനമാക്കി. പോലീസിന്റെ നേതൃത്വത്തിൽ കടകളിലും റോഡുകളിലും പരിശോധനകൾ കർശനമാക്കി. അനാവശ്യ യാത്രകൾ നടത്തുന്നവരെ പരിശോധിച്ച് ആവശ്യമെങ്കിൽ കേസുകൾ രജിസ്‌റ്റർ ചെയ്യുന്നുണ്ട്. തൃക്കരിപ്പൂർ...

പീഡനക്കേസ്; കോഴിക്കോട്ടെ കായികാധ്യാപകന് എതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

കോഴിക്കോട്: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ കോഴിക്കോട് കട്ടിപ്പാറയിലെ കായികാധ്യാപകൻ മനീഷിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുക ഇയാളുടെ സ്‌ഥിരം രീതിയാണെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. സ്‌കൂൾ...

ഗോതീശ്വരത്ത് കടലാക്രമണം തുടരുന്നു; 9 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്: ശക്‌തമായ കടലാക്രമണത്തെ തുടർന്ന് ബേപ്പൂർ ഗോതീശ്വരം മേഖലയിലെ ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒമ്പത് കുടുംബങ്ങളിലെ 19 പേരെ ബേപ്പൂർ ബിസി റോഡ് ജിഎംഎൽപി സ്‌കൂളിലേക്കാണ് മാറ്റിയത്. മേഖലയിലെ കൂടുതൽ കുടുംബങ്ങളെ സമീപ...

ഭവാനി പുഴയിലിലേക്ക് വെള്ളം തുറന്നുവിട്ടു; സന്ദർശകർക്ക് വിലക്ക്, ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്: ഭവാനി സാഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഭവാനി നദിയിലേക്ക് വെള്ളം തുറന്നു വിട്ടു. ഇതോടെ ഗോപി ചെട്ടിപ്പാളയം കൊടുവേരി ചെറിയ അണക്കെട്ടിലെ ജലപ്രവാഹം ശക്‌തമായി. ഇന്നലെ അണക്കെട്ടിലെ തടയണ കവിഞ്ഞൊഴുകിയതോടെ അധികൃതർ...

ആലത്തൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ

പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 130 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വയനാട് സ്വദേശികളാണ് പിടിയിലായത്. പോലീസിന്റെ വാഹനപരിശോധനക്കിടെയാണ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി അബ്‌ദുൾ...

കോവിഡ് വ്യാപനം; ആവിക്കര ബീച്ച് അടച്ചു, പ്രതിരോധ നടപടികൾ ഊർജിതമാക്കും

വടകര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഴിയൂർ പഞ്ചായത്തിലെ ആവിക്കര ബീച്ച് കളക്‌ടർ അടച്ചു. ഇതോടെ തീരദേശങ്ങളിൽ കോവിഡ് പരിശോധനയും പ്രതിരോധ നടപടികളും ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ഇവിടെ ആർആർടിമാരുടെ നേതൃത്വത്തിൽ 128...
- Advertisement -