Wed, May 13, 2026
30 C
Dubai

മീൻ പിടിക്കുന്നതിനിടെ അപകടം; റിസർവോയറിൽ വീണ യുവാവ് മരിച്ചു

കോഴിക്കോട്: പെരുവണ്ണാമൂഴി റിസർവോയറിൽ മീൻ പിടിക്കുന്നതിനിടെ കുട്ടവഞ്ചി മറിഞ്ഞ് കാണാതായ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത്ത് (22) ആണ് മരിച്ചത്. നാട്ടുകാരും കുറ്റ്യാടി ഫയർ ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്....

ചാലിയാർ പുഴയുടെ തീരത്ത് തലയോട്ടി; വിദഗ്‌ധ പരിശോധനക്ക് അയക്കാൻ തീരുമാനം

മലപ്പുറം : ജില്ലയിൽ ചാലിയാർ പുഴക്ക് സമീപത്തായി തലയോട്ടി കണ്ടെത്തി. ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് ആദ്യം തലയോട്ടി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എടവണ്ണ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. മുണ്ടേങ്ങര...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 3 പേർ അറസ്‌റ്റിൽ

വയനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ജില്ലയിൽ 3 പേർ അറസ്‌റ്റിൽ. എട്ടാം നമ്പർ പാടിയിലെ ചെമ്പൻ അബ്‌ദുൽ അസീസ്(49), ബത്തേരി കണാരക്കണ്ടി കെഎം നൗഷാദ്(41), കുറ്റ്യാടി മരുതോങ്കര വാഴവളപ്പിൽ...

സിം വെരിഫിക്കേഷനെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് ബിഎസ്എൻഎൽ

കോഴിക്കോട് : ജില്ലയിൽ ബിഎസ്എൻഎൽ സിം വെരിഫിക്കേഷനെന്ന പേരിൽ ആളുകളെ വിളിച്ച് പണം തട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പരാതി. സിം എടുത്ത സമയത്ത് സമർപ്പിച്ച രേഖകളുടെ കാലാവധി കഴിഞ്ഞെന്നും, അതിനാൽ 24 മണിക്കൂറിനുള്ളിൽ...

വാക്‌സിൻ എടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; വ്യാപക പ്രതിഷേധം

കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സൗകര്യങ്ങൾ ഒരുക്കാതെയുള്ള അശാസ്‌ത്രീയ നീക്കം വിപരീത ഫലം ചെയ്യുമെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ പറയുന്നു. സൗജന്യമായി...

കോവിഡ് കേസുകൾ കൂടുന്നു; ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്

കോഴിക്കോട്: ജില്ലയിൽ കോവിഡ് പരിശോധന കൂടുതൽ ശക്‌തമാക്കി പോലീസ്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുമാണ് പരിശോധന കർശനമാക്കിയ ത്. നഗര പരിധിയില്‍ 530 പോലീസ് ഉദ്യോഗസ്‌ഥരെയും ഗ്രാമീണ...

ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

പാലക്കാട്: ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സുമിത്രനെ റെയില്‍വെ പോലീസ് പിടികൂടി. ചെന്നൈ- മംഗലാപുരം ട്രെയിനില്‍ ഞായറാഴ്‌ച രാവിലെയായിരുന്നു ആക്രമണശ്രമം നടന്നത്. യുവതി സഞ്ചരിച്ച കോച്ചില്‍ തന്നെയായിരുന്നു സുമിത്രനും ഉണ്ടായിരുന്നത്....

അണക്കപ്പാറ വ്യാജ കള്ള് നിർമാണം; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സ്‌ഥലംമാറ്റം

പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വ്യാജ കള്ള് നിർമാണ കേന്ദ്രത്തിന്റെ നടത്തിപ്പിന് ഒത്താശ ചെയ്‌തെന്ന കേസിൽ എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക്‌ കൂട്ട സ്‌ഥലം മാറ്റം. പാലക്കാട് ജില്ലയിലെ എഴുപതോളം എക്‌സൈസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റാനാണ്...
- Advertisement -