ഭവാനി പുഴയിലിലേക്ക് വെള്ളം തുറന്നുവിട്ടു; സന്ദർശകർക്ക് വിലക്ക്, ജാഗ്രതാ മുന്നറിയിപ്പ്
പാലക്കാട്: ഭവാനി സാഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഭവാനി നദിയിലേക്ക് വെള്ളം തുറന്നു വിട്ടു. ഇതോടെ ഗോപി ചെട്ടിപ്പാളയം കൊടുവേരി ചെറിയ അണക്കെട്ടിലെ ജലപ്രവാഹം ശക്‌തമായി. ഇന്നലെ അണക്കെട്ടിലെ തടയണ കവിഞ്ഞൊഴുകിയതോടെ അധികൃതർ...
ആലത്തൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ
പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 130 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വയനാട് സ്വദേശികളാണ് പിടിയിലായത്. പോലീസിന്റെ വാഹനപരിശോധനക്കിടെയാണ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി അബ്‌ദുൾ...
കോവിഡ് വ്യാപനം; ആവിക്കര ബീച്ച് അടച്ചു, പ്രതിരോധ നടപടികൾ ഊർജിതമാക്കും
വടകര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഴിയൂർ പഞ്ചായത്തിലെ ആവിക്കര ബീച്ച് കളക്‌ടർ അടച്ചു. ഇതോടെ തീരദേശങ്ങളിൽ കോവിഡ് പരിശോധനയും പ്രതിരോധ നടപടികളും ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ഇവിടെ ആർആർടിമാരുടെ നേതൃത്വത്തിൽ 128...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് റിമാന്‍ഡില്‍
കോഴിക്കോട്: വിവാഹ വാഗ്‌ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. എരവന്നൂര്‍ സ്വദേശി അമ്പലപ്പടി രഞ്‌ജിത്താണ് (34) പിടിയിലായത്.
പത്തനംതിട്ട സ്വദേശിയായ ദളിത് വിഭാഗക്കാരിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന...
കോവിഡ്; മലപ്പുറത്ത് നാലായിരം കടന്ന് പ്രതിദിന രോഗികള്‍
മലപ്പുറം: ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 4037 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്‌ഥിരീകരിച്ചത്. മറ്റ് ജില്ലകളെക്കാള്‍ ഏറെ കൂടുതലാണ് മലപ്പുറത്തെ രോഗികളുടെ എണ്ണം.
കഴിഞ്ഞ ദിവസം 1779 പേര്‍ക്കായിരുന്നു...
ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 15,759 പേർ
പാലക്കാട്: ജില്ലയിൽ ഇന്ന് 15,759 പേർ വാക്‌സിൻ സ്വീകരിച്ചു. 51 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 62 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 12,90,361 പേരാണ് വാക്‌സിൻ സ്വീകരിച്ചത്....
വാക്‌സിനേഷന് ഇടയില്‍ സംഘർഷം; രണ്ടുപേര്‍ അറസ്‌റ്റില്‍
കാസർഗോഡ്: കോവിഡ് വാക്‌സിനേഷൻ നടക്കുന്നതിനിടെ സംഘർഷം. കാസര്‍ഗോഡ് മംഗല്‍പ്പാടി താലൂക്കാശുപത്രിയിലാണ് രണ്ടുപേർ ആക്രമണം നടത്തിയത്. ഇവരെ മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു.
അഭിലാഷ്, അനില്‍ കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഗ്രാമപഞ്ചായത്തംഗം ബാബു ഉള്‍പ്പടെ...
പൊന്നാനിയിൽ കടല്‍ക്ഷോഭം രൂക്ഷം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു
മലപ്പുറം: പൊന്നാനി, ഹിളര്‍പ്പള്ളി, മരക്കടവ് മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീടുകളിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്.
ഈ...







































