ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണി; പാലക്കാട്ട് മധ്യവയസ്‌ക്കൻ തൂങ്ങി മരിച്ചു
പാലക്കാട്: ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണിയെ തുടർന്ന് മധ്യവയസ്‌ക്കൻ തൂങ്ങി മരിച്ചു. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടി(56) ആണ് മരിച്ചത്. വീടിന്റെ ഉമ്മറത്ത് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്....
ജില്ലയിലെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന് രാജ്യാന്തര ബന്ധം; പോലീസ്
കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് പോലീസ്. കുഴല്‍ ഫോണുകള്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായാണ് സംശയം. സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഉപകരണങ്ങൾ എത്തുന്നത് രാജ്യത്തിന് പുറത്ത് നിന്നാണ്. കോഴിക്കോട്ടെ ടെലിഫോണ്‍...
ഉദുമയിലെ പീഡനം; ഒരാൾ അറസ്‌റ്റിൽ
കാസർഗോഡ്: ഉദുമയിൽ യുവതിയെ ഭീഷണിപ്പെടുത്തി ഇരുപതോളം പേർ ചേർന്ന് പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. ഉദുമ പടിഞ്ഞാറിലെ അബ്‌ദുൽ ഗഫൂറിനെയാണ് (32) കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ ഹൊസ്‌ദുർഗ്...
ഭാരതപ്പുഴയുടെ നീരൊഴുക്ക് വീണ്ടും കൂടി; ജാഗ്രത പുലർത്തണമെന്ന് അധികൃതർ
മലപ്പുറം: കനത്ത മഴയിൽ ഭാരതപ്പുഴയുടെ നീരൊഴുക്ക് വർധിച്ചതോടെ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. ചമ്രവട്ടം റഗുലേറ്റർ കംബ്രിജിന് അടിയിലൂടെ അതിശക്‌തമായാണ് വെള്ളം ഒഴുകുന്നത്. പുഴയിൽ ശക്‌തമായ നീരൊഴുക്കും ഉണ്ട്. ഇതോടെ പുഴയുടെ ഭാഗങ്ങളിൽ...
കാസർഗോഡ് ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വൻ കവര്‍ച്ച
കാസർഗോഡ്: ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. 15 കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലുലക്ഷം രൂപയും കവര്‍ന്നു. ദേശീയ പാതയിലുള്ള രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ്...
യുവ പ്രാതിനിധ്യം വേണം; മുസ്‌ലിം ലീഗ് നേതാക്കളെ ഓഫിസിൽ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രതിഷേധം
മലപ്പുറം: യുവാക്കൾക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ യൂത്ത് ലീഗ് പ്രതിഷേധം. മുസ്‌ലിം ലീഗ് നേതാക്കളെ ഓഫിസിൽ പൂട്ടിയിട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത്. മലപ്പുറം മക്കരപറമ്പിലാണ്...
പാലക്കാട് സഹകരണ ബാങ്കിൽ മോഷണം; ഏഴര കിലോ സ്വർണവും പണവും കവർന്നു
പാലക്കാട്: ജില്ലയിലെ ചന്ദ്രനഗറിലുള്ള സഹകരണ ബാങ്കിൽ മോഷണം. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് ബാങ്കിലാണ് കവർച്ച നടന്നത്. ഏഴ് കിലോയിൽ കൂടുതൽ സ്വർണയും പണവുമാണ് കവർച്ച നടത്തിയത്. ഇന്ന് രാവിലെ ജീവനക്കാർ ബാങ്ക്...
ആലൂർക്കുന്നിൽ കാട്ടാന ശല്യത്തിൽ വ്യാപക കൃഷിനാശം, പ്രതിഷേധം ഇന്ന്
പുൽപ്പള്ളി: ആലൂർക്കുന്നിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങി വൻ തോതിൽ കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രി മുഴവനാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ തമ്പടിച്ചത്. നടീലിന് പാകമായ ഞാറുകൾ ആനകൾ ചവിട്ടിയരച്ചു. അടുത്ത ദിവസങ്ങളിലായി പറിച്ചു...







































