ജില്ലയിൽ കടലാക്രമണം ശക്‌തമായി; തീരദേശ വാസികൾ ആശങ്കയിൽ
മലപ്പുറം: ജില്ലയിൽ കടലാക്രമണം ശക്‌തമായി. പൊന്നാനി ഹിളർ പള്ളി പരിസരം, എംഇഎസ് കോളേജിന് പിൻവശം, അലിയാർ പള്ളി പരിസരം, തെക്കേക്കടവ്, മുക്കാടി തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് തിരയടി...
അട്ടപ്പാടിയില്‍ കനത്ത മഴ തുടരുന്നു; ഗോത്ര മേഖലകള്‍ ഒറ്റപ്പെട്ടു
പാലക്കാട്: അട്ടപ്പാടിയിലും പരിസരങ്ങളിലും കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ അട്ടപ്പാടിയിലെ ചില ഗോത്ര മേഖലകള്‍ ഒറ്റപ്പെട്ടുപോയി. മൂന്ന് ദിവസമായി പ്രദേശത്ത് ശക്‌തമായ മഴയാണ് പെയ്യുന്നത്. ഇതേത്തുടര്‍ന്ന് കുന്തിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.
സൈലന്റ് വാലി...
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; മൂന്നു പേർ പിടിയിൽ
കണ്ണൂർ: റെയിൽവേ സ്‌റ്റേഷന് സമീപത്തെ ടൂറിസ്‌റ്റ് ഹോമിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ മൂന്നു പേർ പിടിയിൽ. ആദികടലായി സ്വദേശികളായ അഭിമന്യൂ (23), വെങ്കിടേഷ് (26), മേലേചൊവ്വ സ്വദേശി സുനിൽ (25) എന്നിവരാണ്...
ജില്ലയിൽ കനത്ത മഴ തുടരുന്നു; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു, കാഞ്ഞിരപ്പുഴ ഡാം തുറന്നു
പാലക്കാട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാം തുറന്നു. ഡാമിന്റെ 3 ഷട്ടറുകളും 10 സെന്റീമീറ്ററിലധികം ഉയർത്തിയിട്ടുണ്ട്. 97.5 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഇന്നലെ...
യുവതിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കുമ്പള: യുവതിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിദൂർ മൈരളയിലെ ഉദയകുമാറിന്റെ ഭാര്യ ശ്രേയ (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ കുളിക്കാനെന്ന് പറഞ്ഞ് കുളുമുറിയിൽ കയറിയ ശ്രേയയെ ജനലിൽ...
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ജില്ലയിൽ ജാഗ്രതാ മുന്നറിയിപ്പ്
വയനാട്: കാലവർഷം ശക്‌തി പ്രാപിച്ചതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ മലമ്പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുകയാണ്. നദികളിലും, തോടുകളിലും, അണക്കെട്ടുകളിലും ജലനിരപ്പ് തുടർന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ, പുഴയോരങ്ങൾ,...
കണ്ണൂരിൽ ഇന്ന് മൊബൈൽ ലാബ് സൗജന്യ കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങൾ
കണ്ണൂർ: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ശനിയാഴ്‌ച മൊബൈൽ ലാബ് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. ഫാത്തിമമാതാ യുപി സ്‌കൂൾ കുടിയാൻമല, മണ്ണേരി വായനശാല ഊരത്തൂർ, മേലെ ചമ്പാട് വെസ്‌റ്റ് യുപി സ്‌കൂൾ...
മലപ്പുറത്ത് വീണ്ടും രോഗബാധിതർ കൂടി; ടിപിആർ 20നു മുകളിൽ, ചികിൽസാ സൗകര്യം വർധിപ്പിക്കും
മലപ്പുറം: ജില്ലയിൽ വീണ്ടും കോവിഡ് ബാധിതരുടെ കൂടുന്ന സാഹചര്യത്തിൽ ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. 20.56 ശതമാനമാണ് ജില്ലയിലെ ഇന്നലത്തെ ടിപിആർ നിരക്ക്. ഇന്നലെ 2871 പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുമുണ്ട്. ഇതിൽ...






































