മാവോവാദികളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത്; പോലീസ് പരിശോധന നടത്തി
കോഴിക്കോട്: മാവോവാദികളുടെ പേരിൽ മൂന്ന് വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ചതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് പരിശോധന നടത്തി. കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് വ്യവസായികൾക്കാണ് മാവാവോവാദിയുടെ പേരിൽ കത്തയച്ചത്. ഇതേ തുടർന്ന് കോഴിക്കോട് പാറോപ്പടി...
വളാഞ്ചേരിയില്‍ വില്‍പനക്കായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി
മലപ്പുറം: വളാഞ്ചേരി ബാറിന് സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍നിന്ന് വില്‍പനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. സംഭവത്തിൽ കോട്ടയം മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ സ്വദേശി കല്ലിക്കല്‍ വീട്ടില്‍...
മൂന്നര മീറ്റർ ഉയരത്തിൽ തിര ആഞ്ഞടിക്കാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം
മലപ്പുറം: ജില്ലയിൽ കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടിച്ച് ഫിഷറീസ് വകുപ്പ്. മൂന്നര മീറ്റർ ഉയരത്തിൽ വരെ തീരത്തേക്ക് തിര ആഞ്ഞടിക്കാൻ സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് തീരദേശങ്ങളിൽ...
മിഠായി തെരുവിൽ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല
കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പോലീസിന്റെ നിര്‍ദ്ദേശം. വഴിയോരത്ത് കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് മുന്നറിയിപ്പ് നൽകി.
അതേസമയം,...
ലോക്ക്ഡൗൺ ഇളവുകളെ വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരം
മലപ്പുറം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം സസൂക്ഷ്‌മം നിരീക്ഷിച്ച് സമയോചിതമായി സർക്കാർ നടത്തുന്ന കോവിഡ് ഇളവുകളെ പോലും വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ...
‘എസ്‌വൈഎസ്‍ ആതുരസേവനം’ പ്രശംസനീയം; മന്ത്രി വി അബ്‌ദുറഹ്‌മാൻ
കോട്ടക്കൽ: എസ്‌വൈഎസ്‍ സംസ്‌ഥാനത്ത് ഉടനീളം നടത്തിവരുന്ന ആതുരസേവന പ്രവത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ. എസ്‌വൈഎസ്‍ മലപ്പുറം വെസ്‌റ്റ് ജില്ലാ കമ്മിറ്റി, സോൺ തലങ്ങളിൽ ആരംഭിക്കുന്ന ആംബുലൻസ് പദ്ധതി എടരിക്കോട് യൂത്ത്...
പള്ളിയിൽ പ്രവേശനം 40 പേർക്ക് മാത്രം; ഇളവിൽ അവ്യക്‌തതയെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: പെരുന്നാൾ അനുബന്ധിച്ച് പള്ളിയിൽ 40 പേരെ പ്രവേശിപ്പിക്കാമെന്ന ഇളവിൽ അവ്യക്‌തതയുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാൽപ്പത് ആളുകളെ നിജപ്പെടുത്തുക എന്നത് പ്രയാസകരമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു....
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മിഠായിത്തെരുവില്‍ 70 കേസുകള്‍
കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടർന്ന് കോഴിക്കോട് മിഠായിത്തെരുവില്‍ 70 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തു. 56 വ്യക്‌തികള്‍ക്കും 14 കടകള്‍ക്കും എതിരെയാണ് കേസെടുത്തത്.
പെരുന്നാൾ പ്രമാണിച്ച് സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മിഠായിത്തെരുവില്‍...







































